
ആർട്ടിക് ദൗത്യത്തിൽ റഷ്യ കപ്പൽവേധ മിസൈലുകൾ പരീക്ഷിച്ചു
റഷ്യൻ സൈന്യം പറയുന്നതനുസരിച്ച്, 300 കിലോമീറ്റർ അകലെയുള്ള അവരുടെ സിമുലേറ്റഡ് നാവിക ലക്ഷ്യങ്ങളിൽ പ്രൊജക്‌ടൈലുകൾ വിജയകരമായി അടിച്ചു.
റഷ്യൻ സൈന്യം പറയുന്നതനുസരിച്ച്, 300 കിലോമീറ്റർ അകലെയുള്ള അവരുടെ സിമുലേറ്റഡ് നാവിക ലക്ഷ്യങ്ങളിൽ പ്രൊജക്‌ടൈലുകൾ വിജയകരമായി അടിച്ചു.
കേരളത്തിൽ ഇപ്പോൾ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെ വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി
പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ മുഴുവൻ പ്രവർത്തകരെയും പുറത്താക്കിയിരിക്കുന്നതായും കെ സുധാകരൻ അറിയിച്ചു
അവസാനം നടന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുൻപാണ് കോൺഗ്രസിൽ നിന്ന് രാജി വച്ച് അമരീന്ദർ സിംഗ് പുതിയ പാർട്ടിക്ക് രൂപം
ഇവിടെ സ്ഥലത്ത് പുതിയ വെയിറ്റിംഗ് ഷെഡ് പണിയുമെന്നും ലിംഗസമത്വം ഉറപ്പാക്കും വിധമായിരിക്കും ഇതിന്റെ നിർമ്മാണമെന്നും മേയർ ആര്യ രാജേന്ദ്രൻ
കൊച്ചി കോര്‍പ്പറേഷന്റെ ലാഘവത്വമാണ് വീണ്ടും വെള്ളക്കെട്ട് ഉണ്ടാകുന്നതിന് കാരണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി കോര്‍പ്പറേഷന്‍ മാറണം.
തിരുവനന്തപുരം: സര്‍ക്കാര്‍ പറയുന്നിടത്ത് ഒപ്പിടുന്ന റബര്‍സ്റ്റാമ്ബല്ല താനെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടുപ്പിച്ചതോടെ, നിയമസഭ പാസാക്കി അയച്ച11ബില്ലുകളില്‍ മൂന്നെണ്ണമെങ്കിലും
ബിജെപിക്ക് സ്വാധീനമില്ലാത്ത കേരളത്തിൽ 18 ദിവസവും യുപിയിൽ വെറും രണ്ട് ദിവസവും യാത്ര ചിലവഴിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രധാന വിമര്‍ശനം.
ബിസി 1370 നും 1330 നും ഇടയിൽ നെഫെർറ്റിറ്റി ഈജിപ്ത് ഭരിച്ചു. ആഡംബരത്തിന്റെ ഒരു കാലഘട്ടത്തിൽ ഫറവോ അഖെനാറ്റനെ വിവാഹം
നായ മുഖ്യമന്ത്രിയുടെ സമീപം എത്തുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥൻ ആട്ടിയോടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.