ശാസ്ത്രമേളയുടെ പന്തൽ തകർന്ന് വീണു; കാസർകോട് 30 വിദ്യാർഥികൾക്ക് പരിക്ക്

അപകടത്തിൽ സാരമായി പരിക്കേറ്റ രണ്ട് വിദ്യാർഥികളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റു വിദ്യാർഥികളെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

ബലിദാനികളെ അപമാനിച്ച നേതാക്കളെ സംരക്ഷിക്കുന്നു; കെ സുരേന്ദ്രനെതിരെ കാസർകോട് ബിജെപി പ്രവർത്തകരുടെ പോസ്റ്റർ

നഗരത്തിലും , കുമ്പള, കറന്തക്കാട്, സീതാംഗോള ഉൾപ്പെടെയുള്ള സ്ഥലങ്ങളിലുമാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പോസ്റ്റർ

നഗ്നപൂജക്കും മന്ത്രവാദത്തിനും ഇരയാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചു; കൊല്ലത്ത് പരാതിയുമായി യുവതി

അബ്ദുള്‍ ജബ്ബാര്‍ അയാളുടെ സഹായി സിദ്ധിഖ് എന്നിവര്‍ ചടയമംഗലത്തെ വീട്ടില്‍വെച്ചും മന്ത്രവാദ കേന്ദ്രത്തില്‍വെച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു

എകെജി സെന്റര്‍ ആക്രമണക്കേസില്‍ ജിതിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ജസ്റ്റിസ് വിജു എബ്രഹാമാണ് വിധി

ലഹരിമരുന്ന് വാങ്ങാന്‍ പണം നൽകിയില്ല; മകൻ അമ്മയുടെ കൈ വെട്ടി

കണ്ണൂര്‍: ലഹരിമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയുടെ കൈകള്‍ വെട്ടി. കണ്ണൂര്‍ വടക്കെ പൊയിലുരില്‍ നിഖില്‍ ആണ് അമ്മ ജാനുവിനെ

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്പീക്കര്‍ എ എന്‍ ഷംസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്പീക്കര്‍ എ എന്‍ ഷംസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. ആരോഗ്യ നില

ഗവര്‍ണര്‍ ഏകാധിപതിയെപോലെ പെരുമാറുകയാണ്;വി.ശിവന്‍കുട്ടി

ഇടുക്കി: ഗവര്‍ണര്‍ ഏകാധിപതിയെപോലെ പെരുമാറുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുമ്ബോള്‍ അതിന് തടസം നില്‍ക്കുന്ന നിലപാടാണ് ഗവര്‍ണര്‍

മരുമകളുടെ ക്രൂര മര്‍ദനത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടു; മരുമകൾക്കെതിരെ വധ ശ്രമത്തിന്‌ കേസ്

തൃപ്പൂണിത്തുറ: മരുമകളുടെ ക്രൂര മര്‍ദനത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട നിലയില്‍ വയോധിക ആശുപത്രിയില്‍. തൃശ്ശൂര്‍ പട്ടിക്കാട് തറമുകളില്‍ പരേതനായ വിജയന്‍

Page 893 of 979 1 … 885 886 887 888 889 890 891 892 893 894 895 896 897 898 899 900 901 … 979