2022ലെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് വൈകുന്നേരം ദൃശ്യമാകും

കൊച്ചി: 2022ലെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് വൈകുന്നേരം ദൃശ്യമാകും. ഭാഗിക ഗ്രഹണമാണ് ഇന്ത്യയില്‍ കാണാനാവുക. രാജ്യത്ത് ജലന്ധറിലാണ് ഏറ്റവും നന്നായി

ഉത്തരേന്ത്യന്‍ സ്വദേശിനിയുടെ മരണത്തില്‍ ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കൊച്ചി: കടവന്ത്രയിലെ ഉത്തരേന്ത്യന്‍ സ്വദേശിനിയുടെ മരണത്തില്‍ ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊലപാതകം നടത്തി ഭര്‍ത്താവ് രാം ബഹദൂര്‍ മുങ്ങിയെന്നാണ്

ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ സമരത്തിന് ഇടതുമുന്നണി;ഇന്നും നാളെയുമായി സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ – ഗവര്‍ണര്‍ പോരിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ സമരത്തിന് ഇടതുമുന്നണി. ഇന്നും നാളെയുമായി സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍

“പിണറായി ഭരണത്തിനെതിരെ പൗര വിചാരണ”; പ്രക്ഷോഭ പരിപാടികളുമായി കെപിസിസി

ഇനിവരുന്ന രണ്ട് മാസത്തേക്കുള്ള പാർട്ടി പരിപാടികൾക്കും പ്രക്ഷോഭ പരിപാടികൾക്കുമാണ് കെ പി സി സി അന്തിമരൂപം നല്‍കിയത്.

ബലാത്സംഗ കേസിലെ ചോദ്യം ചെയ്യൽ; എല്‍ദോസ് കുന്നപ്പിള്ളി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം

അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങള്‍ക്കും എല്‍ദോസ് മറുപടി നല്‍കിയില്ല.ഇതിനിടെ തെളിവുകള്‍ നിരത്തിയപ്പോള്‍ എംഎല്‍എ ഒഴിഞ്ഞുമാറി.

ആരൊക്കെ എതിർത്താലും ഞാൻ എന്റെ ജോലി ചെയ്യും; സമരക്കാർക്ക് വേണമെങ്കിൽ ചായ കൊടുക്കാം: ഗവർണർ

സംസ്ഥാനത്തെ മന്ത്രിമാരിൽ പലരും ലക്ഷ്മണ രേഖ കടന്നെന്നും രാഷ്ട്രീയ മര്യാദ വിട്ടുള്ള പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഗവർണർ അഭിപ്രായപ്പെട്ടു.

ചാന്‍സലര്‍ അന്തിമ ഉത്തരവ് പറയും വരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് പദവിയില്‍ തത്കാലം തുടരാം;ഹൈക്കോടതി

കൊച്ചി: ചാന്‍സലര്‍ അന്തിമ ഉത്തരവ് പറയും വരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് പദവിയില്‍ തത്കാലം തുടരാമെന്ന് ഹൈക്കോടതി. ഇന്ന് രാവിലെ രാജിവെയ്ക്കണമെന്ന

ഗവർണറുടെ നടപടികൾ ചോദ്യം ചെയ്യേണ്ടതാണെന്ന് കെസി വേണുഗോപാൽ; ഗവർണർക്ക് പിന്തുണയുമായി കെ സുധാകരൻ

വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും കെസി

Page 886 of 979 1 … 878 879 880 881 882 883 884 885 886 887 888 889 890 891 892 893 894 … 979