മീഡിയവണ്‍,കൈരളി,റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് ചാനലുകളെ ഒഴിവാക്കി ഗവർണറുടെ വാർത്താ സമ്മേളനം

താൻ മാധ്യമങ്ങളോട് സംസാരിക്കണമെങ്കിൽ ആദ്യം രാജ്ഭവനിലേക്ക് അപേക്ഷ അയച്ചാല്‍ പരിശോധിച്ച് തീരുമാനിക്കാമെന്ന് രാവിലെ പറഞ്ഞിരുന്നു

ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണം: കെ സുരേന്ദ്രൻ

ഗവർണർ കൈക്കൊള്ളുന്ന തീരുമാനങ്ങളെ ആര്‍എസ്എസ് അജന്‍ഡയായി ചിത്രീകരിക്കുന്നത് ഭരണഘടനയെയും സുപ്രീംകോടതിയെയും ആക്ഷേപിക്കുന്നതിന് തുല്യമാണ് എന്ന് വി മുരളീധരന്‍

ചെപ്പടിവിദ്യ കാണിക്കുന്നവര്‍ക്കെതിരെ പിപ്പിടി വിദ്യായാകാം; മുഖ്യമന്ത്രിയ്ക്ക് ഗവർണറുടെ മറുപടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമങ്ങളോട് എന്നും തനിക്ക് ബഹുമാനമാണ്. എല്ലാകാലത്തും മികച്ച

ഗവർണർക്കെതിരെ നിലപാട് സ്വീകരിച്ച മുസ്ലിം ലീഗിനെ സ്വാഗതം ചെയ്ത് ജലീൽ

സംസ്ഥാന ഗവർണറുടെ നടപടി അതിര് കടന്നതാണെന്നതിൽ സംശയമില്ല. പക്ഷെ ഇപ്പോൾ അതിലേക്ക് എത്തിച്ചതിൽ സംസ്ഥാന സർക്കാരിനും പങ്കുണ്ട്.

ഗവര്‍ണര്‍ ചെയ്യുന്നതെല്ലാം ജനം വെച്ച്‌ പൊറുപ്പിക്കില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിയില്‍ ശക്തമായ പ്രക്ഷോഭം തുടരും; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അധികാരം ഇല്ലാത്ത കാര്യങ്ങളാണ് ഗവര്‍ണര്‍ ചെയ്യുന്നത്.

വിസിമാരെ പുറത്താക്കിയ നടപടിയെ വീണ്ടും പിന്തുണച്ചു പ്രതിപക്ഷ നേതാവ് രംഗത്ത്

കോൺഗ്രസ് ഹൈക്കമാൻഡ് ഗവർണറുടെ നടപടിയെ വിമർശിച്ചു രംഗത്ത് വന്നതിനു പിന്നാലെ വിസി മാരെ പുറത്താക്കിയ നടപടിയെ പിന്തുണച്ചു പ്രതിപക്ഷ നേതാവ്

ഫത്വ അംഗീകരിക്കില്ല; ഗവർണർ ഫ്യൂഡൽ ഭൂതകാലത്തിൽ അഭിരമിക്കുന്നു: മന്ത്രി ആർ ബിന്ദു

ഗവർണർ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപെടുന്നതെന്നും, ഫ്യൂഡൽ ഭൂതകാലത്തിൽ അഭിരമിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി

ഗവർണർ സർക്കാർ പോര് കോടതിയിലേക്ക്; വി സിമാർ ഹൈക്കോടതിയെ സമീപിച്ചു

9 യൂണിവേഴ്സിറ്റികളിലെ വൈസ് ചാന്‍സലർമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ഗവർണർ നൽകിയ ഉത്തരവിനെതിരെ വി സിമാർ ഹൈക്കോടതിയെ സമീപിച്ചു

Page 901 of 993 1 … 893 894 895 896 897 898 899 900 901 902 903 904 905 906 907 908 909 … 993