തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍നടത്തിയ തെക്കന്‍താരതമ്യത്തെ രൂക്ഷമായി പരിഹസിച്ച് സോഷ്യല്‍ മീഡിയ. മന്ത്രിമാരടക്കമുള്ളവര്‍ സുധാകരന്റെ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നു. ശ്രീമാന്‍ കെ
പത്തനംതിട്ട: ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേരളത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിന്‍റെ നിലവിലെ
കണ്ണൂര്‍ : നാല്‍പ്പത്തഞ്ച് ശതമാനംവരെ അംഗപരിമിതിയുള്ളവര്‍ക്ക് ബസുകളില്‍ യാത്രാപാസ് അനുവദിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കണ്ണൂരില്‍ ‘വാഹനീയം’ അദാലത്തില്‍ തളിപ്പറമ്ബ് സ്വദേശിനി
തിരുവനന്തപുരം: അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് പത്ത് ജില്ലകളില്‍
തിരുവന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ആന്ധ്ര സര്‍ക്കാരുമായി
തിരുവനന്തപുരം: തെക്കന്‍ കേരളത്തെ അവഹേളിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എക്‌സ്പ്രസ് ഡയലോഗ്‌സ് എന്ന പേരില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കുന്ന സാമൂഹിക പ്രവര്‍ത്തക ദയാബായിയുമായി ചര്‍ച്ചയ്ക്കൊരുങ്ങി സര്‍ക്കാര്‍. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 15 ദിവസമായി
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ പ്രതിയായ ബലാത്സംഗക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വിധി
കല്‍പ്പറ്റ: വിനോദ സഞ്ചാരികള്‍ക്കായി കാനനപാതയിലൂടെ വന്യജീവി സഫാരി ഒരുക്കി കെഎസ്‌ആര്‍ടിസി. വയനാട് ബത്തേരി ഡിപ്പോയില്‍ നിന്നാണ് വൈല്‍ഡ് ലൈഫ് നൈറ്റ്
പുല്‍പള്ളി: പുല്‍പള്ളി പഞ്ചായത്തിലെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ബീഫ് സ്റ്റാളുകളും അടച്ചുപൂട്ടാന്‍ ഹൈകോടതി ഉത്തരവ്. നടപടിക്രമങ്ങള്‍ പാലിക്കാതെയും ലൈസന്‍സ്