ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് രണ്ട് വിസിമാര്‍ കൂടി മറുപടി നല്‍കി

തിരുവനന്തപുരം: ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് രണ്ട് വിസിമാര്‍ കൂടി മറുപടി നല്‍കി. ഡിജിറ്റല്‍ സര്‍വ്വകാലശാലാ വിസിയും ശ്രീ നാരായണ

ഗവർണർ രാഷ്ട്രപതിക്ക് കത്തയച്ചത് ശരിയായ നടപടി എന്ന് കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശപര്യടനം അറിയിച്ചില്ലെന്ന് കാണിച്ച് രാഷ്ട്രപതിക്ക് ഗവർണർ കത്തയച്ചത് ശരിയായ നടപടിയാണെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ

കാ​റി​ൽ ചാ​രി​നി​ന്ന കു​ട്ടി​യെ ച​വി​ട്ടി​യ സം​ഭ​വം: പ്ര​തി മു​ഹ​മ്മ​ദ് ഷി​ഹാ​ദ് റി​മാ​ൻ​ഡ് ചെ​യ്തു

കാ​റി​ൽ ചാ​രി​നി​ന്ന രാജസ്ഥാൻ സ്വദേശിയായ കു​ട്ടി​യെ ച​വി​ട്ടി​ത്തെ​റി​പ്പി​ച്ച കേ​സി​ലെ പ്ര​തി മു​ഹ​മ്മ​ദ് ഷി​ഹാ​ദി​നെ റി​മാ​ൻ​ഡ് ചെ​യ്തു

ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്‍ നിര്‍മല്‍ കുമാറിന്‍റെയും ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്‍റെയും അമ്മാവന്‍ നിര്‍മല്‍ കുമാറിന്‍റെയും ജാമ്യാപേക്ഷ തള്ളി. ഇവരെയും നാല്

എ കെ ജി സെന്റർ ആക്രമണം: വനിതാ നേതാവ്‌ ഒളിവിൽ താമസിച്ചത് കെ സുധാകരന്റെ മുറിയിൽ എന്ന് ആരോപണം

എ കെ ജി സെന്ററിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ യൂത്ത്‌ കോൺഗ്രസ്‌ വനിതാ നേതാവ്‌ ഒളിവിൽ താമസിച്ചത് കെ

സന്തോഷ് ലൈംഗിക വൈകൃതമുള്ളയാളെന്ന് പൊലീസ്

തിരുവനന്തപുരം: സന്തോഷ് ലൈംഗിക വൈകൃതമുള്ളയാളെന്ന് പൊലീസ്. വീടുകളില്‍ കടന്നുകയറി സ്ത്രീകളുടെ അടിവസ്ത്രമടക്കം മോഷ്ടിക്കുന്നതും അവരെ കടന്നുപിടിക്കുന്നതും ഒളിഞ്ഞു നോട്ടവും ഇയാളുടെ

Page 882 of 993 1 … 874 875 876 877 878 879 880 881 882 883 884 885 886 887 888 889 890 … 993