ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നവരെ ഇല്ലാതാക്കി നിശബ്ദരാക്കാനാവില്ലെന്ന് നമുക്ക് ഉറപ്പാക്കാനാവണം: എംവി ഗോവിന്ദൻ മാസ്റ്റർ

ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അതിശക്തമായ ഇടപെടലിനൊപ്പം സിപി എമ്മും വർഗ-ബഹുജന സംഘടനകളും നാടാകെയും നിലകൊള്ളുകയാണ്.

ഉദരനിമിത്തം ബഹുകൃതവേഷം; സന്ദീപാനന്ദഗിരി തന്നോട് ‘ചോദിച്ചുവാങ്ങിയ സെൽഫി’ എന്ന് കെ സുരേന്ദ്രൻ

'സ്‌നേഹിക്ക, യുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും;ദ്രോഹം ദ്വേഷത്തെ നീക്കിടാസ്‌നേഹം നീക്കീടു, മോര്‍ക്ക നീ”എന്നും സന്ദീപാനന്ദ ഗിരി എഴുതിയിരുന്നു.

തലശ്ശേരി ഇരട്ട കൊലപാതകത്തിലെ മുഖ്യപ്രതി പാറായി ബാബു പിടിയില്‍

ഇരട്ട കൊലപാതകത്തിലെ മുഖ്യപ്രതി പാറായി ബാബു പിടിയില്‍. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

വന്‍കിട മദ്യ കമ്പനികള്‍ക്കു വേണ്ടി സിപിഎം ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണം: വിഡി സതീശൻ

മദ്യവില വർദ്ധിപ്പിക്കാൻ സ്വീകരിച്ച സര്‍ക്കാര്‍ തീരുമാനം അശാസ്ത്രീയവും നേരിട്ടോ അല്ലാതെയോ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നതുമാണ്.

തലശേരിയിലെ കൊലപാതകം നാടിനോടുളള വെല്ലുവിളി;മുഖ്യമന്ത്രി

തിരുവനന്തപുരം:തലശേരിയിലെ കൊലപാതകം നാടിനോടുളള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി.ലഹരി ക്കെതിരായ പോരാട്ടം ശക്തമാക്കുന്നത് ലഹരിമാഫിയെ അസ്വസ്ഥതപ്പെടുത്തുന്നു .കര്‍ശന നടപടിയുണ്ടാകും.പഴുതടച്ചുള്ള അന്വേഷണത്തിലൂടെ ലഹരി സംഘങ്ങളെ

പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ ഇടവക്കുന്നത് ശരിയല്ല;രമേശ് ചെന്നിത്തല

തിരുവനന്തപുരം : പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ ഇടവക്കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

എകെജി സെന്‍റര്‍ ആക്രമണ കേസിലെ നാലാം പ്രതി നവ്യ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണ കേസിലെ നാലാം പ്രതി നവ്യ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി. കോടതി മുന്‍കൂര്‍ ജാമ്യം നവ്യക്ക്

കൊല്ലത്ത് പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് പോക്സോ കേസില്‍ അധ്യാപകന്‍ പൊലീസിന്‍റെ പിടിയില്‍. കിഴക്കേക്കല്ലടയിലെ എയ്ഡഡ് സ്കൂള്‍ അധ്യാപകന്‍ ജോസഫ് കുട്ടിയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഗവര്‍ണര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വരുമാനം വിനോദസഞ്ചാര മേഖലയിലൂടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് ചിലര്‍

വീട്ടില്‍ വിചിത്രമായ കാര്യങ്ങള്‍ സംഭവിക്കുന്നെന്നും ഗൃഹോപകരണങ്ങളടക്കം കത്തിനശിച്ചെന്നുമുള്ള യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്

കൊല്ലം: തനിക്ക് വരുന്ന വാട്സ് ആപ്പ് സന്ദേശങ്ങളില്‍ പറയുന്നത് പോലെ വീട്ടില്‍ വിചിത്രമായ കാര്യങ്ങള്‍ സംഭവിക്കുന്നെന്നും ഗൃഹോപകരണങ്ങളടക്കം കത്തിനശിച്ചെന്നുമുള്ള യുവതിയുടെ പരാതിയില്‍

Page 834 of 979 1 … 826 827 828 829 830 831 832 833 834 835 836 837 838 839 840 841 842 … 979