നെല്ല് സംഭരിച്ച്‌ ഒന്നരമാസം കഴിഞ്ഞിട്ടും ഒരു പൈസ പോലും സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നൽകാതെ കർഷകരെ വഞ്ചിച്ച് സർക്കാർ

ആലപ്പുഴ : നെല്ല് സംഭരിക്കാന്‍ സമരവുമായി തെരുവിലിറങ്ങേണ്ടി വന്ന കുട്ടനാട്ടെ കര്‍ഷകരെ വീണ്ടും വഞ്ചിച്ച്‌ സര്‍ക്കാര്‍. നെല്ല് സംഭരിച്ച്‌ ഒന്നരമാസം

ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐ ബാനർ; മാപ്പ് പറഞ്ഞ് സംസ്‌കൃത കോളേജ് പ്രിന്‍സിപ്പല്‍

ബാനർ വിഷയത്തിൽ രാജ്ഭവന്‍ കേരള സര്‍വകലാശാല വി സിയോട് വിശദീകരണം തേടിയിരുന്നു. നിലവിൽ ബാനര്‍ നീക്കിയിട്ടുണ്ട്.

യുഡിഎഫ് ഭരണകാലത്തെ നേതാക്കളുടെ ശുപാർശ കത്തുകൾ പുറത്ത് വിട്ട് ഇടത് സൈബർ കേന്ദ്രങ്ങൾ

കെ.സി.വേണുഗോപാൽ, മന്ത്രിയായിരുന്ന എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ, ഷാഹിദ കമാൽ, പി.സി.വിഷ്ണുനാഥ്, ടി.എൻ.പ്രതാപൻ തുടങ്ങി നിരവധിപേരാണ് ശുപാർശക്കത്ത് നൽകിയത്.

ഇന്ന് കേരളത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണ് കെ സുധാകരൻ: മാത്യു കുഴൽനാടൻ

സുധാകരന്റെ പ്രസ്താവനയിൽ മാധ്യമങ്ങൾ അനാവശ്യ വിവാദമുണ്ടാക്കുകയാണ്. അനേകം പതിറ്റാണ്ടായി പ്രവർത്തിച്ചുണ്ടാക്കിയ പ്രതിച്ഛായ ഇല്ലാതാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു.

പോപ്പുലര്‍ഫ്രണ്ട് കൊടിയെന്ന് കരുതി; കണ്ണൂരിൽ ബിജെപി പ്രവർത്തകൻ നശിപ്പിച്ചത് പോര്‍ച്ചുഗല്‍ പതാക

ചോദ്യം ചെയ്യലില്‍ തനിക്ക് അബദ്ധം പറ്റിയതാണെന്നും പോപ്പുലര്‍ ഫ്രണ്ട് പതാകയാണെന്ന് തെറ്റിദ്ധരിച്ച് നശിപ്പിച്ചതാണെന്നും ഇയാള്‍ സമ്മതിക്കുകയായിരുന്നു.

കെപിസിസി അധ്യക്ഷപദവി ഒഴിയില്ല; മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു: കെ സുധാകരൻ

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറാന്‍ സ്വയം സന്നദ്ധത അറിയിച്ച് കെ. സുധാകരന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ചെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്ന ഓര്‍ഡിനന്‍സിന് പകരം ബിൽ; നിയമസഭ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍

തിരുവനന്തപുരം: പ്രത്യേക നിയമസഭ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പീഡിപ്പിച്ചതിന് അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. അത്തോളി സ്വദേശിയായ അബ്ദുല്‍ നാസറാണ് അറസ്റ്റിലായത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പീഡിപ്പിച്ചതിന് അഞ്ച്

ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍;ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അപമാനിക്കുന്നരീതിയില്‍ എസ്‌എഫ്‌ഐ ബാനർ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അപമാനിക്കുന്നരീതിയില്‍ എസ്‌എഫ്‌ഐയുടെ പേരില്‍ കാമ്ബസില്‍ സ്ഥാപിച്ച ബാനറിനെതിരെ കോളജ് അധികൃതരില്‍ നിന്ന് വിശദീകരണം തേടാനൊരുങ്ങി

Page 836 of 968 1 828 829 830 831 832 833 834 835 836 837 838 839 840 841 842 843 844 968