പേവിഷ പ്രതിരോധ വാക്സിന്റെ ഗുണനിലവാരത്തില്‍ ആശങ്ക; വാക്സീന്റെ ഒരു ബാച്ച്‌ വിതരണം നിര്‍ത്തി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നായകളില്‍ നിന്നുള്ള കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുകയും പേവിഷ പ്രതിരോധ വാക്സിന്റെ ഗുണനിലവാരത്തില്‍ ആശങ്ക ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍

സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോൺഗ്രസ് മത്സരിക്കും; അൻവർ സാദത്ത്​ സ്പീക്കർ സ്ഥാനാർഥി

സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യു ഡി എഫ് തീരുമാനം. ആ​ലു​വ എം.​എ​ൽ.​എ അ​ൻ​വ​ർ സാ​ദ​ത്ത് യു.​ഡി.​എഫിന്റെ സ്പീക്കർ സ്ഥാനാർഥിയായി​ മത്സരിക്കും

എല്ലാ വേര്‍തിരിവുകള്‍ക്കുമതീതമായി ഒരുമിക്കാൻ നമുക്ക് കഴിയണം; ഓണാശംസകളുമായി മുഖ്യമന്ത്രി

നിറ സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോൾ നടക്കുന്ന ചർച്ചകൾ തന്റെ അറിവോടെയല്ല; കാലിക്കറ്റ് സർവകലാശാലയുടെ ഡി-ലിറ്റ് സ്വീകരിക്കാൻ താല്പര്യമില്ലെന്ന് കാന്തപുരം

അക്കാദമിക് രംഗത്ത് സർവ്വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കാന്തപുരത്തിന്റെ വക്താവ് വിസിയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.

കൊച്ചി മെട്രോ ഇനി കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ; 1957.05 കോടിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി

കഴിഞ്ഞ ദിവസമായിരുന്നു കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം സിയാൽ കൺവെൻഷൻ സെന്ററിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

അഞ്ചാം ലോകമഹാശക്തിയായി ഇന്ത്യ വളർന്നുവെന്ന പ്രസ്താവനയ്ക്ക് പിന്നിലെ പൊള്ളത്തരം; തോമസ് ഐസക് പറയുന്നു

വികലമായ സാമ്പത്തിക നയങ്ങളാണ് ഇതിനു മുഖ്യകാരണം. ഏറ്റവും വലിയ വിഡ്ഡിത്തം നോട്ട് നിരോധനം തന്നെ. ജി.എസ്.ടി നടപ്പാക്കിയ രീതിയും തിരിച്ചടിയായി.

ഫോർട്ട് കൊച്ചിയിൽ നാവികസേനയുടെ പരിശീലനത്തിനിടെ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു

ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മത്സ്യബന്ധനത്തിന് ശേഷം മടങ്ങവേ സെബാസ്റ്റിയൻ പൊടുന്നനെ ബോട്ടിനുള്ളിൽ വീഴുകയായിരുന്നു.

മാന്നാര്‍ മഹാത്മാഗാന്ധി ജലോത്സവം; കേരള പൊലീസിന്റെ നിരണം ചുണ്ടന്‍ വിജയിച്ചത് ചതിയിലൂടെ?

മത്സരശേഷം പൊലീസ് ബോട്ട് ക്ലബ്ബിന് ഒന്നാം സമ്മാനം നല്‍കരുതെന്ന് ആവശ്യപ്പെട്ട നാട്ടുകാരെ പൊലീസ് മര്‍ദ്ദിച്ചുവെന്നും ആരോപണമുണ്ട്.

നിയമനവിവാദം; ഹൈക്കോടതി നടപടിക്കെതിരെ എംജി സർവകലാശാലയും രേഖാരാജും സുപ്രീം കോടതിയില്‍

ഈ ഓണ അവധിക്ക് ശേഷം ഈ ഹർജി ഹൈക്കോടതി പരിഗണിക്കാന്‍ സാധ്യത നിലനില്‍ക്കേയാണ് സർവകലാശാല അപ്പീലുമായി സുപ്രീം കോടതിയില്‍ എത്തിയത്

Page 833 of 853 1 825 826 827 828 829 830 831 832 833 834 835 836 837 838 839 840 841 853