യോഗി ആദിത്യനാഥിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ജാർഖണ്ഡിൽ നിന്നുള്ള യുവാവിനെതിരെ യുപി പോലീസ് കേസെടുത്തു

യോഗി ആദിത്യനാഥിനെ വെടിവെച്ച് കൊല്ലുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഒരു പോസ്റ്റ് അമൻ രാജ ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു .

കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ആദ്യയാത്രയിൽ 25 ന് തിരഞ്ഞെടുക്കപ്പെട്ട ആളുകളായിരിക്കും ഉണ്ടാകുക . 25 ന് ശേഷം യാത്രക്കാർക്ക് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും

‘വൈദേകം’ റിസോര്‍ട്ടിന്റെ പൂര്‍ണ നടത്തിപ്പ് ഏറ്റെടുത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ‘നിരാമയ’ ഗ്രൂപ്പ്

ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്സണുമാണ് റിസോര്‍ട്ടിലെ പ്രധാന ഓഹരി ഉടമകള്‍. ഈ ഓഹരികളാണ് വിവാദമായതിനെ തുടര്‍ന്ന് വില്‍ക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിനുശേഷം ബിജെപിയിലേക്ക് വ്യാപകമായി ഒഴുക്ക് ഉണ്ടാകും: കെ സുരേന്ദ്രൻ

കേരളത്തിൽ പുതിയതായി ബിജെപിയിലേക്ക് ചേർക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടെ അവരെ പാർട്ടിയിലേക്ക് ക്ഷണിക്കും

അർജുന് സ്വയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം വേണം; മകന്റെ ഐപിഎൽ അരങ്ങേറ്റത്തെക്കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസമായ പിതാവിനെ സംബന്ധിച്ചിടത്തോളം, തന്റെ മകൻ ഒരു മത്സര ഗെയിം കളിക്കുന്നത് അദ്ദേഹം ആദ്യമായി കാണുകയായിരുന്നു

ഏകദേശം 100 പേർ കൊല്ലപ്പെട്ടു; സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള പോരാട്ടം മൂന്നാം ദിവസവും തുടരുന്നു

സ്‌ഫോടനങ്ങളിൽ നിന്ന് താമസക്കാർ അഭയം പ്രാപിച്ച തലസ്ഥാനമായ കാർട്ടൂമിലെ പ്രധാന സ്ഥലങ്ങൾ നിയന്ത്രിക്കുമെന്ന് ഇരുപക്ഷവും അവകാശപ്പെട്ടു.

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രി നാളെ കേരളത്തിൽ എത്തുമ്പോള്‍ റബറിന് 300 രൂപ എന്ന പ്രഖ്യാപനം നടത്തണം: കെ സുധാകരന്‍

ഉറപ്പുകളും വാഗ്ദാനങ്ങളും നല്കിയിട്ട് പാലിക്കാതിരുന്നാല്‍ അതിനെതിരേ ഉയരുന്ന ജനരോഷം ബിജെപി തിരിച്ചറിയുമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Page 630 of 956 1 622 623 624 625 626 627 628 629 630 631 632 633 634 635 636 637 638 956