2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്കൊപ്പം നിൽക്കും: എച്ച്ഡി ദേവഗൗഡ

ഇതോടൊപ്പം തന്നെ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയും ജെഡിഎസ് പുറത്തുവിട്ടു. 49 പേരുടെ പട്ടികയാണ് ഇന്നലെ പുറത്തുവിട്ടത്.

വോട്ടിന് വേണ്ടി ക്രിസ്ത്യാനിയ്ക്ക് വിഷു സദ്യവിളമ്പുന്ന ബിജെപിക്കാരുടെ കൈകളിൽ ക്രൂരമായ ക്രൈസ്തവ വേട്ടയുടെ ചോര: എ എ റഹിം

ടിവി സ്‌ക്രീനിൽ നിറയ്ക്കാൻ ആവശ്യമുള്ള ഒരു വിഭവം മാത്രമായി ആദരണീയരായ പുരോഹിതരെ ബിജെപിക്കാർ മാറ്റുന്നത് അവരോടുള്ള അങ്ങേയറ്റത്തെ അനാദരവ് കൂടിയാണ്‌.

കർണാടകയിൽ കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർഥി പട്ടിക; സിദ്ധരാമയ്യയ്ക്ക് സിറ്റിം​ഗ് മണ്ഡലമായ കോലാറിൽ സീറ്റില്ല

കോത്തൂർ ജി മഞ്ജുനാഥിനാണ് കോലാർ സീറ്റ് നൽകിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റെ മണ്ഡലത്തിൽ ഇത് വരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല

ഐപിഎല്ലിന് ശക്തമായ വെല്ലുവിളി; ടി-20 ക്രിക്കറ്റ് ലീഗ് ആരംഭിക്കാൻ സൗദി അറേബ്യ

നിലവിൽ വിദേശ ടി20 ടൂർണമെന്റുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ബിസിസിഐ വിലക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് പങ്കെടുക്കാൻ അനുമതി

ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പോസ്റ്റർ നശിപ്പിച്ചു; നായക്കെതിരെ തെലുങ്ക് ദേശം പാർട്ടി നേതാവ് പരാതി നൽകി

യഥാർത്ഥ കുറ്റവാളികളെ പിടികൂടി ശിക്ഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പരാതിയിന്മേൽ നായയെയും ഉടമയെയും കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.

മലയാളികൾക്ക് വന്ദേ ഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ വിഷുക്കൈനീട്ടം: കെ സുരേന്ദ്രൻ

“ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം”. കേരളത്തിലെ ഇടതുവലതുമുന്നണികളുടെ കാര്യം കഷ്ടം തന്നെ.

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

ഫെബ്രുവരി 26ന് എഎപി നേതാവും അന്നത്തെ ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ ഏജൻസി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കർണാടകയിൽ ബിജെപി വിട്ട മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി കോൺഗ്രസിലേക്ക്

മുൻ ബിജെപി മുഖ്യമന്ത്രിയായ യെദിയൂരപ്പയുടെ വിശ്വസ്തനായ ഇദ്ദേഹം ബെലഗാവി മേഖലയിലെ മുതിർന്ന ലിംഗായത്ത് നേതാവാണ്.

Page 634 of 956 1 626 627 628 629 630 631 632 633 634 635 636 637 638 639 640 641 642 956