റിസോര്‍ട്ടില്‍ അനാശാസ്യ കേന്ദ്രം നടത്തി; പീരുമേട്ടില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംഘത്തിൽ രണ്ടു മലയാളികളും മൂന്ന് ഇതര സംസ്ഥാനക്കാരുമായ അഞ്ച് സ്ത്രീകളും കോട്ടയം സ്വദേശിയായ ഒരു ഇടപാടുകാരനുമാണ് പിടിയിലായത്.

രാജാവിന് മാത്രം എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന അവസ്ഥയെ ആണ് ജനാധിപത്യം എന്ന് നരേന്ദ്ര മോദി വിശേഷിപ്പിച്ചത്: യെച്ചൂരി

ജനങ്ങളുടെ പോരാട്ടം ശക്തിപ്പെടുത്തുക, മതനിരപേക്ഷ ശക്തികളെ ബിജെപിക്ക് എതിരായി അണിനിരത്തുക എന്നിവയാണ് പ്രതിപക്ഷത്തിന്റെ ഇന്നത്തെ കടമയെന്നും യെച്ചൂരി

ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ളപോരാട്ടം; പരിഹരിക്കാൻ കമല്‍നാഥിനെ നിയോഗിച്ച് കോണ്‍ഗ്രസ് നേതൃത്വം

ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് സച്ചിൻ പൈലറ്റ് രാജസ്ഥാൻ സർക്കാരിനെതിരെ നടത്തിയ ഉപവാസ സമരത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത

പഴയ ശക്തി കോണ്‍ഗ്രസിനില്ല; ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് കെ മുരളീധരന്‍

കേരളത്തിൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ ഇൻഫോസിസിൽ നിന്ന് നേടിയത് 68 കോടി രൂപ ലാഭവിഹിതം

കഴിഞ്ഞ വർഷം ഒക്ടോബറിൽ 42 കാരനായ സുനക്, ഇന്ത്യൻ വംശജനായ ബ്രിട്ടന്റെ ആദ്യ പ്രധാനമന്ത്രിയും ആധുനിക കാലത്തെ ഏറ്റവും പ്രായം

മതേതരത്വത്തിൽ പ്രവർത്തിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും സഭയുടെ സുഹൃത്തുക്കളാണ്: ഓർത്തഡോക്സ് സഭാധ്യക്ഷൻ

ഇന്ത്യയുടെ മതേതരത്വത്തിനു ഏത് രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഭീഷണി ഉണ്ടായാലും അതിനെ സഭ എതിർക്കുമെന്നും കാതോലിക്കാബാവ പറഞ്ഞു.

ക്രിസ്ത്യൻ സഭകളെ അവഹേളിക്കുന്നത് സിപിഎം അവസാനിപ്പിക്കണം: കെ സുരേന്ദ്രൻ

ആക്ഷേപ- അപകീർത്തികരമായ പ്രസ്താവന നടത്തിയും മതപുരോഹിതൻമാരെ പിന്തിരിപ്പിക്കാമെന്നത് സിപി എമ്മിൻ്റെ വ്യാമോഹം മാത്രമാണ്.

മത്സരിക്കാൻ സീറ്റ് കിട്ടിയില്ല; കർണാടകയിൽ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു

ബിജെപി പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേരുവരാത്തതിനെ തുടര്‍ന്ന് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിയെ അദ്ദേഹം കുറ്റപ്പെടുത്തി.

ചാരവൃത്തി ആരോപണം; 15 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കി നോർവേ

പുറത്താക്കപ്പെട്ട നയതന്ത്രജ്ഞരുടെ പ്രവർത്തനങ്ങൾ അവരുടെ നയതന്ത്ര പദവിയുമായി പൊരുത്തപ്പെടുന്നതല്ലെന്ന് നോർവേ സർക്കാർ പറഞ്ഞു.

Page 635 of 956 1 627 628 629 630 631 632 633 634 635 636 637 638 639 640 641 642 643 956