കേരളത്തിലെ ക്രിസ്ത്യാനികൾ ഓരോ ഘട്ടത്തിലും കോൺഗ്രസിനൊപ്പം നിന്നവർ: കെ സുധാകരൻ

കെ സുധാകരനൊപ്പം എംഎൽഎ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

സച്ചിൻ പൈലറ്റിന്റെ ഊഴം വരില്ല; കാരണം രാജസ്ഥാനിൽ അധികാരത്തിലെത്തുന്നത് ബിജെപിയാണ്: അമിത് ഷാ

കോൺഗ്രസ് ഒരിക്കലും നിങ്ങൾക്ക് ആ അവസരം നൽകില്ല. നിങ്ങളുടെ സ്വന്തം പാർട്ടി നിങ്ങളെ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു

സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജികൾ; പരിഗണിക്കാൻ സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ കേന്ദ്ര സർക്കാരിന്റെ നിലപാട് ആവർത്തിക്കുകയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നും കോടതിയിൽ ചെയ്തത്

പാക്കിസ്ഥാൻ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ വ്യക്തി കരസേനാ മേധാവി: ഇമ്രാൻ ഖാൻ

ഞാൻ വീണ്ടും അധികാരത്തിൽ വരില്ലെന്ന് ഉറപ്പുവരുത്താൻ മാത്രമാണ് സൈനിക സ്ഥാപനം അഴിമതി മാഫിയകളായ ഷരീഫുകൾക്കും സർദാരിമാർക്കും ഒപ്പം നിൽക്കുന്നത്

കെപിസിസി ഡിജിറ്റൽ മിഡിയ സെല്ലിന്റെ തലവനാകാൻ യോഗ്യതയുള്ള ആളു തന്നെയായിരുന്നു അനിൽ ആന്റണി: കെ എസ് ശബരീനാഥൻ

അനിൽ ആന്റണിയെ കുഴിയാനയെന്നോ അരിക്കൊമ്പനെന്നോ വിളിക്കാൻ താനാളല്ലെന്നും ശബരീനാഥൻ മനോരമ ന്യൂസിനോടു സംസാരിക്കവെ പറഞ്ഞു.

കേരളത്തില്‍ ഔട്ട്ലെറ്റ് ആരംഭിക്കാൻ കര്‍ണാടകയുടെ ‘നന്ദിനി’; എതിര്‍പ്പുമായി മില്‍മ

നന്ദിനി കേരളത്തിലെ മഞ്ചേരിയിലും കൊച്ചിയിലും പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കാന്‍ ഔട്‌ലെറ്റുകള്‍ തുടങ്ങിയിരുന്നു.

വിഷു ദിനത്തില്‍ ബിജെപി നേതാവിന്റെ വീടിനു മുന്‍പില്‍ ഉപവാസവുമായി മറ്റൊരു ബിജെപി നേതാവ്

2014 ല്‍ തന്റെ പക്കൽ നിന്നും മൂന്നു ലക്ഷം രൂപ വാങ്ങിയശേഷം ഇതുവരെ തിരിച്ചു നല്‍കിയില്ല എന്നാരോപിച്ചാണ് ഉപവാസം നടത്തുന്നത്

Page 633 of 956 1 625 626 627 628 629 630 631 632 633 634 635 636 637 638 639 640 641 956