കോൺഗ്രസ് സമീപനം സംഘപരിവാറിന്‍റെ വര്‍ഗീയതയ്ക്ക് പ്രോത്സാഹനം നല്‍കുന്നത്: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഹുലിൻറെ സ്ഥാനാർത്ഥിത്വവുമായി ഇനിയും വന്നാല്‍ കേരളത്തിലത് വിലപ്പോകില്ല

ചീറ്റകളുടെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് രാജ്യത്താകെ പുതിയ ആവേശം സൃഷ്ടിച്ചു: പ്രധാനമന്ത്രി

പരിസ്ഥിതിയെക്കുറിച്ച് കൃത്യമായ അവബോധമുള്ള ഭാവിതലമുറയെ വാര്‍ത്തെടുക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കെഎസ്ആർടിസിയിലെ സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണത്തിൽ ഹൈക്കോടതി സ്റ്റേ ഇല്ല

തിരുവനന്തപുരം കാട്ടാക്കടയിൽ അച്ഛനെയും മകളേയും കെഎസ്ആർടിസി ജീവനക്കാർ ആക്രമിച്ച സംഭവത്തിൽ സ്വീകരിച്ച നടപടികളിൽ കോടതി തൃപ്തി രേഖപ്പെടുത്തി.

ഡിഎംകെയുടെ ആശയം കുടുംബ വാഴ്ചയുടേത്; ഭരണം നടത്തുന്നത് കുടുംബത്തിന് ലാഭമുണ്ടാക്കാൻ: ജെപി നദ്ദ

ഡിഎംകെയ്ക്ക് തമിഴ്‌നാട്ടിൽ പ്രാദേശികമായ വികസനമൊന്നും ലക്ഷ്യമില്ല. ഇന്ത്യയിലുള്ള നിരവധി പ്രാദേശിക പാർട്ടികളെപ്പോലെയാണ് അതും.

നരേന്ദ്ര മോദി രാജ്യത്തെ വിഭജിച്ചിട്ടില്ല; ഒരു വ്യക്തിക്കും ഇന്ത്യയെ ഒന്നിപ്പിക്കാൻ കഴിയില്ല: ബാബാ രാംദേവ്

ഒരു രാജ്യത്തെ ഒന്നിപ്പിക്കുക എന്ന് പറഞ്ഞാൽ രാജ്യം തകർന്നുവെന്നാണ്, അതേസമയം, ഇന്ത്യ ഇതിനകം ഐക്യത്തിലാണ്.

കാനഡയിൽഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിലും വിദ്വേഷ കുറ്റകൃത്യങ്ങളിലും വർദ്ധന; പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യ

കാനഡയിൽ ഈ കുറ്റകൃത്യങ്ങളിലെ കുറ്റവാളികളെ ഇതുവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നിട്ടില്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

അധ്യക്ഷ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ കുറിച്ച് അഭിപ്രായം പറയുന്നതിനെതിരെ കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പ്

സംഘടനയുടെ മുഴുവൻ ശ്രദ്ധയും ഇപ്പോൾ ഇതിനകം തന്നെ വൻ പ്രതികരണം നേടിയ ഭാരത് ജോഡോ യാത്രയെ കൂടുതൽ ഉജ്ജ്വലമാക്കുക എന്നതാണ്

പാതയോരങ്ങളിലെ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തത് ഭരണപരാജയം: ഹൈക്കോടതി

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡ് നീക്കം ചെയ്യാത്തതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ പ്രതികരിക്കാത്ത മലയാളി മാധ്യമങ്ങളോട് സംസാരിക്കില്ല; ബഹിഷ്‌കരണവുമായി ഗവര്‍ണര്‍

തങ്ങൾക്കെതിരെ ഉയർത്തിയ ആത്മാഭിമാനം ഇല്ലാത്തവരെന്ന ഗവര്‍ണറുടെ. പരാമര്‍ശത്തെ മാധ്യമപ്രവര്‍ത്തകരും ചോദ്യം ചെയ്തു

Page 632 of 665 1 624 625 626 627 628 629 630 631 632 633 634 635 636 637 638 639 640 665