കോവിഡ് കേസുകൾ ഉയരുന്നു; സെറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡിന്റെ നിർമ്മാണം പുനരാരംഭിക്കുന്നു

ഒരു മുൻകരുതൽ എന്ന നിലയിൽ, അപകടസാധ്യതയുള്ള ഞങ്ങൾ ഇത് ചെയ്‌തു, അതിനാൽ ആളുകൾക്ക് വേണമെങ്കിൽ ഒരു കോവിഷീൽഡ് തിരഞ്ഞെടുക്കാനാകും

കടിക്കുകയും കുരയ്ക്കുകയുമില്ലാത്ത ഒരു സംവിധാനമായി ലോകായുക്തയെ മാറ്റി: കെ സുധാകരൻ

'ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി' എന്ന ഉശിരന്‍ തിരുവാതിരപ്പാട്ടാണ് ലോകായുക്തയുടെ തിരുമുറ്റത്ത് അലയടിക്കുന്നത്.

മോദി കുടുംബപ്പേര് പരാമർശം: ഏപ്രിൽ 25ന് ഹാജരാകാൻ രാഹുൽ ഗാന്ധിക്ക് പട്‌ന കോടതി സമൻസ്

സൂറത്ത് കോടതി അടുത്തിടെ രാഹുൽ ഗാന്ധിയെ ശിക്ഷിക്കുകയും പിന്നീട് ലോക്‌സഭയിൽ നിന്നുള്ള എംപിസ്ഥാനത്തുനിന്നും അയോഗ്യനാക്കുകയും ചെയ്തിരുന്നു.

പച്ചക്കറി കൃഷി; സ്വന്തം നിലയ്ക്ക് കൃഷി ആരംഭിച്ച സിപിഎം കേരളത്തിന് മാതൃക: മുഖ്യമന്ത്രി

എല്ലാ പ്രശ്നങ്ങളിലും ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു പാർട്ടിക്ക് മാത്രമേ ഇത്തരത്തിലെ മാതൃകാ പ്രവർത്തനം സാധ്യമാകു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ല; എവിടെ വിടണമെന്ന് സർക്കാറിന് തീരുമാനിക്കാം: ഹൈക്കോടതി

അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിഷയത്തിൽ നെന്മാറ എംഎൽഎ കെ ബാബു നൽകിയ പുനപരിശോധന ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

രാജ്യത്ത് മതസ്വാതന്ത്ര്യമില്ലെന്നും ക്രൈസ്തവർ ആക്രമിക്കപ്പെടുന്നുവെന്നും വെറുതെ പ്രചരിപ്പിക്കുന്നു: ഓർത്തഡോക്സ് സഭാ മെത്രാപൊലീത്ത

എല്ലാ മതങ്ങളിലും വർഗീയ സംഘടനങ്ങളിലുണ്ട്. എന്നാൽ വർഗീയ സംഘടനകളുടെ ലക്ഷ്യമല്ല മതത്തിന്റെ ആത്യന്തികമായ ലക്ഷ്യം

കോൺഗ്രസിനെ സംഘപരിവാർ പാതയിൽ നിന്നും പിന്തിരിപ്പിക്കണം; പാണക്കാട് തങ്ങള്‍ക്ക് തുറന്ന കത്തെഴുതി കെ ടി ജലീൽ

ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിൽ കോൺഗ്രസും സംഘപരിവാറും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന അവസ്ഥ വന്നാലത്തെ സ്ഥിതി ഭയാനകരമാകുമെന്ന്

സവർക്കറുടെ ജന്മദിനം ഇനിമുതൽ ‘സ്വാതന്ത്ര്യവീർ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കും: ഏകനാഥ് ഷിൻഡെ

സ്വതന്ത്ര വീർ സവർക്കറുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഈ ദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കും.“ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

പാലം അഴിമതിയിലൂടെ നേടിയ പത്ത് കോടി രൂപയുടെ കളളപ്പണം ചന്ദ്രിക ദിനപ്പത്രത്തിന്‍റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്നാണ് ആരോപണം.

പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമായി: ഖാർഗെ

പ്രതിപക്ഷ പാർട്ടികൾ‌ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും ഖർ​ഗെ പറഞ്ഞു. സമാനമനസ്കരെ ഒരുമിച്ച് നിർത്തുമെന്നും നേതാക്കൾ വ്യക്തമാക്കി

Page 637 of 956 1 629 630 631 632 633 634 635 636 637 638 639 640 641 642 643 644 645 956