മുസ്ലീം പെൺകുട്ടികളെ വലയിലാക്കാൻ ഹിന്ദുക്കളെ ഉദ്ബോധിപ്പിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് ആർഎസ്എസ്
ഈ കത്ത് പൂർണമായും വ്യാജമാണെന്ന് ആർഎസ്എസ് മാധ്യമ ബന്ധങ്ങളുടെ മേധാവി സുനിൽ അംബേക്കർ ട്വീറ്റ് ചെയ്തു
ഈ കത്ത് പൂർണമായും വ്യാജമാണെന്ന് ആർഎസ്എസ് മാധ്യമ ബന്ധങ്ങളുടെ മേധാവി സുനിൽ അംബേക്കർ ട്വീറ്റ് ചെയ്തു
കഴിഞ്ഞയാഴ്ച എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വ്യവസായി ഗൗതം അദാനിയുടെ ഗ്രൂപ്പിനെ പിന്തുണച്ച് ശരദ് പവാർ ആദ്യം രംഗത്തെത്തിയത്
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിരോധിക്കാൻ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്
ലോകായുക്തയെ രൂക്ഷ ഭാഷയിൽ വിമർശിച്ചു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്
അയോഗ്യനാക്കിയതിന് ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ഗംഭീര സ്വീകരണം
ഇന്ത്യയിലെ മുസ്‌ലിംകൾക്കെതിരായ അക്രമങ്ങളെ നിരാകരിച്ചുകൊണ്ട് ധനമന്ത്രി നിർമ്മല സീതാരാമൻ രംഗത്തെത്തി
ബിജെപിയെയും ആർ എസ് എസിനെയും ന്യായീകരിച്ചു ബിഷപ്പ് പാംപ്ലാനി രംഗത്ത്
ദേശീയ ഹരിത ട്രിബ്യൂണൽ ചുമത്തിയ 100 കോടി രൂപ പിഴ ഹെെക്കോടതി 8 ആഴ്ചയിലേക്ക് സ്റ്റേ ചെയ്തു.
300-ലധികം ലോക്‌സഭാ സീറ്റുകൾ നേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് അമിത് ഷാ.
എലിയെ അഴുക്കുചാലിൽ മുക്കി കൊന്ന 30 കാരനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു