കമ്യൂണിസ്റ്റിനെ ലോകവും കോൺഗ്രസിനെ രാജ്യവും നിരാകരിച്ചിരിക്കുകയാണ്: അമിത് ഷാ

നേരത്തെ യുപിഎ ഭരണ കാലത്ത് പാക് തീവ്രവാദികൾ അക്രമം നടത്തിയാലും വോട്ട് ബാങ്കിനായി സർക്കാർ മിണ്ടാതിരുന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ബിഎംഎസ് വേദിയില്‍ പറഞ്ഞത് നിലപാട് തന്നെ: സുജയ പാര്‍വതി

ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് സംഘടിപ്പിച്ച വനിതാ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു

തൃശൂര്‍ ഇനി ഞാന്‍ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു; തൃശൂര്‍ക്കാരേ നിങ്ങള്‍ എനിക്ക് തരണം: സുരേഷ് ഗോപി

കേരളം എടുക്കുമെന്ന് മോദി പറഞ്ഞാല്‍ ഏത് ഗോവിന്ദന്‍ വന്നാലും എടുത്തിരിക്കും. കണ്ണൂര്‍, അമിത്ഷായോട് അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം

ഇരട്ട സെഞ്ച്വറിക്ക് അരികെ കോലി പുറത്തായി; ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് 91 റണ്‍സ് ലീഡ്‌

ഇന്ത്യ ശുഭ്മാൻ ഗില്ലിൽ(128), വിരാട് കോലി(186), അക്‌സർ പട്ടേൽ (79) എന്നിവരുടെ പിൻബലത്തിലാണ് 571 എന്ന റൺസിലേക്ക് എത്തിയത്.

പരസ്യമായി നഗ്നനായി തെരുവിലൂടെ നടന്ന് യുവാവ്; പോലീസ് എത്തിയപ്പോൾ പറഞ്ഞത് താൻ അന്യഗ്രഹ ജീവി ആണെന്ന്

താൻ മറ്റാെരു ഗ്രഹത്തിൽ നിന്ന് വന്നതാണെന്നും തനിക്ക് തിരിച്ചറിയാൽ കാർഡില്ലെന്നും ആണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

ബ്രഹ്മപുരം: പുകയുടെ അളവിൽ ഗണ്യമായ കുറവ്; പുകയണയ്ക്കല്‍ ലക്ഷ്യത്തിലെക്കെത്തുന്നു: മന്ത്രി പി രാജീവ്

മാലിന്യ പ്ലാന്റ് പ്രദേശത്ത് അസ്ക ലൈറ്റുകൾ വിന്യസിച്ച് രാത്രിയിലും നടത്തിയ നിതാന്ത പരിശ്രമമാണ് പുക നിയന്ത്രണം ഫലവത്താക്കിയത്.

വേനൽ ചൂടിന് ആശ്വാസം; കേരളത്തിൽ ഇന്ന് മുതൽ വേനൽ മഴ എത്തുന്നു

ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം കേരളത്തിൽ ഇന്നലെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് പാലക്കാട് ജില്ലയിലെ എരിമയൂർ മേഖലയിലാണ്

കോൺ​ഗ്രസ് എനിക്ക് വേണ്ടി തിരക്കിട്ട് ശവക്കുഴി തോണ്ടുമ്പോൾ ഞാൻ ഹൈവേ നിർമ്മിക്കുന്ന തിരക്കിലാണ്: പ്രധാനമന്ത്രി

കര്‍ണാടകയില്‍ ഇന്ന് ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മോദിയുടെ വിമർശനം.

ജീവനക്കാർക്ക് ജോലി ചെയ്യുന്നതിനും ജീവിക്കുന്നതിനുമായി സ്വന്തമായി നഗരം നിർമ്മിക്കാൻ എലോൺ മസ്‌ക്

അധികം വൈകാതെ എലോൺ മസ്‌ക് സ്‌നൈൽബ്രൂക്ക് എന്ന പട്ടണത്തിനായി പ്രവർത്തിക്കാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോർട്ട്.

ഇന്തോനേഷ്യയിലെ മെരാപി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; വാതക മേഘങ്ങളും ലാവയും പടരുന്നു; ടൂറിസം നിർത്തി

പകൽ മുഴുവൻ പൊട്ടിത്തെറിച്ചത് സൂര്യനെ തടയുകയും നിരവധി ഗ്രാമങ്ങളെ ചാരം കൊണ്ട് മൂടുകയും ചെയ്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

Page 341 of 718 1 333 334 335 336 337 338 339 340 341 342 343 344 345 346 347 348 349 718