സ്വകാര്യ ട്രെയിനുകള്‍ക്ക് യാത്രാ നിരക്കും സ്വയം തീരുമാനിക്കാം; അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ സാധാരണക്കാരായ കോടിക്കണക്കിന് ജനങ്ങള്‍ ഗതാഗതത്തിനായി റെയില്‍വേയെ ആശ്രയിക്കുന്നതിനാല്‍ രാഷ്ട്രീയപരമായി സ്വാധീനിക്കുന്നതാണ് റെയില്‍വേയുടെ യാത്രാനിരക്ക് എന്നത്.

കാര്‍ഷിക ബില്ലില്‍ ഉള്ളത് കർഷക വിരുദ്ധ നയങ്ങള്‍; പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവെച്ചു

എൻഡിഎയിലെ പ്രധാന സഖ്യകക്ഷിയായ പഞ്ചാബില്‍ നിന്നുള്ള ശിരോമണി അകാലിദൾ എംപി ഹർസിമ്രത് കൗർ ബാദലാണ് മോദി മന്ത്രിസഭയിൽ നിന്ന് ബില്ലിനോടുള്ള

സഹകരണ ബാങ്കുകളെ നിയന്ത്രിക്കാൻ അധികാരം; ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബിൽ പാസാക്കി ലോക്സഭ

സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പണത്തിന് സുരക്ഷ ഉറപ്പാക്കാനാണ് ബില്ല് കൊണ്ടുവന്നത്. ഈ നിയമം മൂലം അംഗങ്ങളുടെ അധികാരം യാതൊരു കാരണത്താലും

ലോക്ക്ഡൗണ്‍ കാലത്തെ പോലീസ് അതിക്രമങ്ങള്‍; രേഖകള്‍ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഇതിന് സമാനമായി കൊവിഡ് ബാധിച്ച് മരിച്ച രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയവും

മാധ്യമചര്‍ച്ചകള്‍ ആശങ്കപ്പെടുത്തുന്നു; ഇലക്ട്രോണിക് മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിക്കണം: സുപ്രീംകോടതി

യുപിഎസ്സിയിലേക്ക് മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്നാരോപിച്ച്കൊണ്ട് സുദര്‍ശന്‍ ടി വി പ്രക്ഷേപണം ചെയ്യാനിരുന്ന വാര്‍ത്താധിഷ്ഠിത പരിപാടിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

യുഎപിഎ ചുമത്തി ഉമർ ഖാലിദിന്‍റെ അറസ്റ്റ്; എതിര്‍പ്പ് അറിയിച്ച് സിപിഎം

കലാപങ്ങള്‍ക്ക് കാരണമായ വർഗീയ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കളെ സംരക്ഷിക്കുകയും, സിഎഎ നിയമത്തിനെതിരെ സമാധാനപരമായി സമരം നടത്തിയ യുവാക്കളെ ലക്ഷ്യം

ലോക്ക്ഡൗണ്‍ കാലയളവിൽ നാട്ടിലെത്താന്‍ കാല്‍നട യാത്ര; മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് ലഭ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

മരണപ്പെട്ടവരുടെ കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ നഷ്ടപരിഹാരത്തിന്റെ പ്രശ്‌നം തന്നെ ഉണ്ടാകുന്നില്ലെന്നും തൊഴില്‍ മന്ത്രാലയം

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ ഓര്‍ഡിനന്‍സുകള്‍; ഹരിയാനയിലും പഞ്ചാബിലും തുടങ്ങിയ പ്രതിഷേധം യുപിയിലേക്കും പടരുന്നു

കേന്ദ്രസര്‍ക്കാരിനെതിരെ ദേശീയ പാതയില്‍ അണിനിരന്നാണ് ഹരിയാനയിലെ കര്‍ഷകര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്‌.

ആരാധനാലയങ്ങള്‍ തുറക്കുമോ? കേന്ദ്രത്തിന്റെ അഭിപ്രായം തേടി സുപ്രീം കോടതി

ആർട്ടിക്കിൾ 14, 19 (1) (എ), (ബി), 25, 26, 21 എന്നീ വകുപ്പുകൾ പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്

ഇന്ധന വിലയുടെ നിര്‍ണ്ണയം കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധി; ഇടപെടില്ലെന്ന് സുപ്രീം കോടതി

അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ദിവസവും വില കൂടിക്കൊണ്ടിരിക്കുകയാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

Page 13 of 25 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 25