കേന്ദ്ര വിജിലൻസില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനം നടത്തിയത് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി; റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് ഈ അട്ടിമറിക്ക് നേതൃത്വം നൽകിയത്.

നാല്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ജനങ്ങളുടെ ചെലവഴിക്കല്‍ ശേഷി; റിപ്പോര്‍ട്ട് പരസ്യപ്പെടുത്താതെ കേന്ദ്ര സര്‍ക്കാര്‍

ജനങ്ങളുടെ ചെലവഴിക്കൽ ശേഷി കുറയുന്നത് ഭാവിയിലെ രൂക്ഷമായ സാമ്പത്തികമാന്ദ്യത്തിന്റെയും ദാരിദ്ര്യത്തിന്റെയും സൂചനയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

അസമില്‍ പ്രവേശിക്കാന്‍ ഇനി പ്രത്യേകാനുമതി വേണം; ഇന്നർ ലൈൻ പെർമിറ്റ് ഏർപ്പെടുത്താൻ ശുപാർശ

അസമിൽ വളരെ ശക്തമായ സാന്നിധ്യമായ ഉൾഫ ഉൾപ്പടെയുള്ള തീവ്രവാദസംഘടനകളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തി ഒപ്പുവച്ച അസം ഉടമ്പടിയുടെ ഭാഗമായി രൂപീകരിച്ച

മയക്ക് മരുന്ന് വ്യാപാരവും കടത്തും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരും: അമിത് ഷാ

മയക്കുമരുന്നുകളുടെ കടത്തുനടത്തുന്നത് സാമൂഹിക വിരുദ്ധര്‍ക്കും തീവ്രവാദികള്‍ക്കും പ്രധാന വരുമാന മാര്‍ഗമാണെന്നും ഇത് ആശങ്കാ ജനകമാണെന്നും അമിത് ഷാ പറഞ്ഞു.

ഇല്ലാത്ത കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിലൂടെ ധനസഹായം; വ്യാജ പ്രചാരണത്തില്‍ വിശ്വസിച്ച് ജനങ്ങള്‍; പോലീസ് അന്വേഷണം ആരംഭിച്ചു

അപേക്ഷ നല്‍കാനായി പ്രത്യേക തീയതി നിശ്ചയിച്ചിട്ടില്ലാത്ത പദ്ധതിയാണെങ്കിലും ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള അപേക്ഷ സ്വീകരിക്കുന്നത് ജനുവരി 10ന് അവസാനിപ്പിച്ചിരുന്നു.

അക്രമങ്ങള്‍ അഴിച്ചുവിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ ചോദ്യം ചെയ്യപ്പെടണം: കനയ്യ കുമാര്‍

കഴിഞ്ഞ ദിവസം ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമം; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ മെയ്ഹറില്‍ നിന്നുമുള്ള ബിജെപി എംഎല്‍എയായ നാരായണ്‍ ത്രിപാഠിയാണ് കേന്ദ്രത്തെ വിമര്‍ശിച്ച്

കേന്ദ്രസര്‍ക്കാര്‍ ‘മദ്യപിച്ച കൗമാരക്കാരന്‍’; ചോദ്യം ചെയ്തില്ലെങ്കിൽ കുടുംബം നശിപ്പിക്കും: കണ്ണന്‍ ഗോപിനാഥന്‍

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം തെറ്റായ നിയമമാണെന്ന് ചില ആർഎസ്എസ് പ്രവർത്തകർക്ക് പോലും മനസിലായിട്ടുണ്ട്.

ചൈനയുടേയോ പാകിസ്താന്റെയോ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുക്കള്‍ കണ്ടെത്തി വിറ്റഴിക്കും; തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍

ഇത്തരത്തിലുള്ള ആളുകളുടെ പേരില്‍ രാജ്യത്തെ 226 കമ്പനികളിലായി 2,610 കോടി രൂപയുടെ നിക്ഷേപമുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Page 19 of 25 1 11 12 13 14 15 16 17 18 19 20 21 22 23 24 25