
ഉൽപ്പാദനം ചൈനയിൽ നിന്നും മാറ്റാൻ ആപ്പിൾ ശ്രമം തുടങ്ങി
ആഗോള രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് ഉൽപ്പന്നങ്ങൾ പൂർണ്ണമായും ചൈനയിൽ നിർമ്മിക്കുന്ന നടപടി ഘട്ടം ഘട്ടമായി കുറക്കാൻ ആപ്പിൾ ആലോചിക്കുന്നതായി അന്താരാഷ്ട്ര
ആഗോള രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് ഉൽപ്പന്നങ്ങൾ പൂർണ്ണമായും ചൈനയിൽ നിർമ്മിക്കുന്ന നടപടി ഘട്ടം ഘട്ടമായി കുറക്കാൻ ആപ്പിൾ ആലോചിക്കുന്നതായി അന്താരാഷ്ട്ര
ഏഴ് തായ്വാന് ഉദ്യോഗസ്ഥരെ കരിമ്ബട്ടികയില്‍ പെടുത്തി ചൈന. സ്വയം ഭരണത്തെ പിന്തുണച്ചതിന്റെ പേരിലാണ് നടപടി. ദ്വീപിന് സ്വാതന്ത്ര്യം നല്‍കാനാണ് സംഘം
അബുദാബി: യാത്രാ തട്ടിപ്പിനെ കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി യുഎഇയിലെ ഇന്ത്യന്‍ എംബസി. പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ട തട്ടിപ്പ് സംഘങ്ങളെ കുറിച്ചാണ്
റഷ്യ യുക്രൈനിൽ സൈനിക നടപടി ആരംഭിച്ചതിനു പിന്നാലെ റഷ്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ആഗോളതലത്തിലെ ഇടപെടലുകൾ കാരണം അമേരിക്കയുമായി നേരിട്ട് യുദ്ധം ഉണ്ടാകാൻ സാധ്യത ഉണ്ട് എന്ന് അമേരിക്കയിലെ റഷ്യൻ എംബസി മുന്നറിയിപ്പ് നൽകി
ദോഹ: ഖത്തറില്‍ ദന്ത ചികിത്സയ്ക്കായി രോഗികളില്‍ നൈട്രസ് ഓക്സൈഡ് വാതകം ഉപയോഗിക്കരുതെന്ന് നിര്‍ദേശം. പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ്
അമേരിക്കയും റഷ്യയും തമ്മിൽ ഒരു ആണവായുധം ഉണ്ടായാൽ 5 ബില്യൺ ആളുകൾ കൊല്ലപ്പെടും എന്ന് റട്ജേഴ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ
ലണ്ടന്‍: കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ വേരിയന്റിനെതിരായ വാക്സിന് അംഗീകരിച്ച ആദ്യ രാജ്യമായി ബ്രിട്ടന് മാറി. യു കെ മെഡിസിന് റെഗുലേറ്റര്‍
റോസ്കോസ്മോസിന്റെ ഭാഗമായ എനർജിയ സ്പേസ് കോർപ്പറേഷൻ ഇപ്പോൾ ഭാവി ബഹിരാകാശ നിലയത്തിന്റെ ഒരു രേഖാചിത്രം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്
ന്യൂയോര്‍ക്ക്: എഴുത്തുകാരന് സല്മാന് റുഷ്ദിക്ക് നേരെയുണ്ടായ വധ ശ്രമത്തിന് പിന്നാലെ വിഖ്യാത എഴുത്തുകാരി ജെകെ റൗളിങിനും വധഭീഷണി. റുഷ്ദിക്ക് നേരെയുണ്ടായ വധശ്രമത്തെ