കോവിഡ് വാക്സില്‍ ആദ്യം ആര്‍ക്ക് നല്‍കണം?; സംസ്ഥാനങ്ങളോട് പ്രഥമ പരിഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍
വൈറസ് വ്യാപനം രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളെ കൃത്യമായി അറിയുന്നതിനായാണ് പ്രഥമ പരിഗണനാ ലിസ്റ്റ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വൈറസ് വ്യാപനം രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളെ കൃത്യമായി അറിയുന്നതിനായാണ് പ്രഥമ പരിഗണനാ ലിസ്റ്റ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിയമം നടപ്പാക്കാനുള്ളഉത്തരവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ നിയമം രാജ്യത്തെഎല്ലാവർക്കും ബാധകമാണ്. അതുകൊണ്ടുതന്നെ ആംനെസ്റ്റി ഇന്റർനാഷണലിനും ഇത് ബാധകമാണ്.
കേന്ദ്രം ആദ്യം കൊണ്ടുവന്ന ജിഎസ്ടി ഇവിടെയുള്ള ചെറുകിട, ഇടത്തര വ്യാവസായിക സംരംഭങ്ങളെ പാടേ തകര്‍ത്തു. അതിന് ശേഷം ഇപ്പോള്‍ അവതരിപ്പിച്ച
പ്രതിപക്ഷത്തിന് പറയാനുള്ള ഭാഗം കേൾക്കാതെ ഇന്ന് രാജ്യസഭ ഒന്‍പത് ബില്ലുകളാണ് പാസാക്കിയത്.
ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നേരത്തെ ശരദ് പവാര്‍ നല്‍കിയ സത്യവാങ്മൂലവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുള്ളത്.
രാജ്യത്തെ സുപ്രധാനമായ വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാറിന്റെ പക്കല്‍ കൃത്യമായ കണക്കോ റിപ്പോര്‍ട്ടോ ഇല്ലാത്തതിനെ രൂക്ഷമായി കളിയാക്കിയാണ് ശശി തരൂര്‍ സോഷ്യല്‍
സംസ്ഥാന മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്, കർഷകരുടെ വേദന ഇല്ലാതാക്കാൻ മമതയുടെ മുതലക്കണ്ണീരിന് സാധിക്കില്ല.
രാജ്യത്ത് ഇപ്പോഴുള്ള നിയമം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഒരു മധ്യവര്‍ത്തിയായാണ് പരിഗണിക്കുന്നത്.
എന്തിനാണ് മോദി സർക്കാർ കോവിഡ് പോരാളികളെ ഈ രീതിയില്‍ അപമാനിക്കുന്നത്