പ്രിയങ്കയ്ക്ക് നൽകിയിരുന്ന സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ സുരക്ഷ പിന്‍വലിച്ചതിനാല്‍ സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിക്കാനാകില്ലെന്നായിരുന്നു വസതി ഒഴിയാനുള്ള കാരണമായി കേന്ദ്രം പറഞ്ഞിരുന്നത്.
ഇത്തരത്തിൽ നൽകേണ്ട ശക്തമായ മറുപടി എന്തായിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് തീരുമാനിക്കാമെന്നും, അതിന് താന്‍ പൂര്‍ണ പിന്തുണ അതിന് നല്‍കുമെന്നും മമത
ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയായ എല്‍എസിയില്‍ ഇപ്പോഴുള്ള പ്രതിസന്ധി നീക്കണം. ചൈന നടത്തിയ നാണം കെട്ട കടന്നുകയറ്റത്തില്‍ മോദി പരസ്യമായി അപലപിക്കണം
കേന്ദ്രസര്‍ക്കാര്‍ ജമ്മുകാശ്മീരിനും ലഡാക്കിനും വേണ്ടവിധം പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്നോട്ടുള്ള ഭാവിയില്‍ എന്താണ് സംഭവിക്കുക എന്ന് ആര്‍ക്കും പറയാനാവില്ല.
ഇനിയും അതിർത്തിയിൽ നിന്നും ചൈന പിൻമാറിയില്ലെങ്കിൽ എന്താണ് അടുത്ത നടപടിയെന്നും സോണിയാ ഗാന്ധി ചോദിച്ചു.
ജനാധിപത്യ രാജ്യമെന്ന നിലയിൽ യൂറോ-അമേരിക്കൻ ശക്തികൾക്കു കൂടുതൽ താല്പര്യം ഇന്ത്യയോട് ആണ് എന്നുള്ളത് ചൈനയെ നിരന്തരം അലോസരപ്പെടുത്തുമുണ്ട്.
ഇതോടൊപ്പം തന്നെ ഇന്ത്യന്‍ കേണലിന്റെയും രണ്ട് സൈനികരുടെയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും പിബി അറിയിച്ചു.
രാഹുൽ വിമർശനം ഉന്നയിക്കുമ്പോഴും രാജ്യത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുകയാണ്.
നിലവിലെ പദ്ധതി പ്രകാരം വഴിയോരക്കച്ചവടക്കാര്‍ക്ക് 10,000 രൂപവരെ വായ്‍പ ലഭിക്കും. ഇവര്‍ക്ക് പ്രവര്‍ത്തന മൂലധനമായാണ് പണം ലഭിക്കുക.
തീരുമാനമെടുക്കാന്‍ സംസ്ഥാനത്തിന് സമയം ആവശ്യമാണെന്നും എയര്‍പോര്‍ട്ടിന്‍റെ വെളിയില്‍ എല്ലാം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തിലാണെന്നും പ്രസ്താവനയില്‍ പറയുന്നു.