രാജ്യത്ത് കൊവിഡ് ബാധിച്ച് ആളുകള്‍ മരിച്ചു വീഴുമ്പോള്‍ ആറാം വാർഷികം ആഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തില്‍ ഇത്തരത്തില്‍ ഒരു വീഡിയോ പുറത്തിറക്കിയത് അനൗചിത്യമായിപ്പോയി എന്നതാണ് പ്രധാന വിമര്‍ശനം.

കേന്ദ്രം പ്രവര്‍ത്തിക്കുന്നത് മുന്‍കൂട്ടിയുള്ള തിരക്കഥയില്‍; രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കാന്‍ ശ്രമിക്കരുത്: മമതാ ബാനര്‍ജി

കൊറോണ മൂലമുള്ള രാജ്യവ്യാപക പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും സംസ്ഥാനങ്ങളോട് വേര്‍തിരിവിന്റെ വ്യത്യാസം കാണിക്കുന്നുണ്ടെന്നും മമത

കേന്ദ്രസർക്കാർ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കുന്നത് ഭരണഘടനാ വിരുദ്ധം; കേരളാ ഹൈക്കോടതിയില്‍ ഹര്‍ജി

രാജ്യത്ത്കോവിഡ്-19 പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത ,മൊബൈല്‍ ആപ്ലിക്കേഷനാണ് ആരോഗ്യസേതു.

അതിഥി തൊഴിലാളികളില്‍ നിന്നും ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കില്ല; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കും

തൊഴിലാളികളുടെ ടിക്കറ്റ് നിരക്കിന്റെ 85 ശതമാനം കേന്ദ്രവും 15 ശതമാനം അതാത് സംസ്ഥാന സര്‍ക്കാരുകളുമാണ് വഹിക്കേണ്ടതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

സംസ്ഥാനത്തിന്റെ വരുമാനം 161 കോടിയായി കുറഞ്ഞു; കേന്ദ്രത്തിന്റെ സഹായം ഇല്ലാതെ മുന്നോട്ട് പോകാനാവില്ല: മന്ത്രി തോമസ്‌ ഐസക്

രാജ്യമാകെ സമ്പദ്‌വ്യവസ്ഥ പൂര്‍ണമായും അടച്ചിട്ട ഏപ്രിലില്‍ വരുമാനം ഇനിയും താഴുമെന്നും ധനമന്ത്രി ഫേസ്ബുക്കിൽ എഴുതി.

കൊവിഡ് പ്രതിരോധം; കേന്ദ്രസർക്കാർ എല്ലാ ഇടപാടുകളും പരസ്യപ്പെടുത്തണമെന്ന് കോൺഗ്രസ്

കൊവിഡ് വൈറസിനെ നേരിടാനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ നിരുത്തരവാദിത്വപരമായ സമീപമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളായ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രസർക്കാരിന്റെ അനുമതി

നിലവിൽ വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടിയും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നുണ്ട്.

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചെന്ന ആരോപണത്തിൽ കേന്ദ്രം കേരളത്തിനോട് വിശദീകരണം തേടി

കേരളം ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചെന്ന ആരോപണവുമായി കേന്ദ്ര സർക്കാർ.ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കേന്ദ്രം പുറപ്പെടുവിച്ച

Page 16 of 25 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25