രാജ്യസ്‌നേഹിയെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം ആഘോഷിച്ചു; അര്‍ണബിനെതിരെ ശശി തരൂര്‍

ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?

ചൈനയുടെ 12,000 കോടി വിദേശ നിക്ഷേപത്തിന് അനുമതി നല്‍കാതെ കേന്ദ്ര സർക്കാർ

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പേടിഎം, സൊമാറ്റോ, ഉഡാന്‍ തുടങ്ങിയ ചൈനീസ് നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ പരിശോധന കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കുകയും ഇതോടൊപ്പം ചെയ്തിട്ടുണ്ട്

കേന്ദ്രസര്‍ക്കാരിനെതിരെ ചോദ്യമുയരുമ്പോഴെല്ലാം താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു; ആരോപണവുമായി റോബര്‍ട്ട് വദ്ര

കേന്ദ്രസര്‍ക്കാര്‍ അതിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സികളെ തെറ്റായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിട്ടുവീഴ്ചയ്ക്കില്ലാതെ കർഷക സംഘടനകളും കേന്ദ്ര സർക്കാരും;ഏഴാംവട്ട ചർച്ചയും പരാജയം

നിയമങ്ങള്‍ പൂര്‍ണ്ണമായും പിൻവലിക്കുക എന്നതിൽ കുറഞ്ഞ മറ്റൊന്നും അംഗീകരിക്കാനാവില്ല എന്ന നിലപാടിൽ തന്നെയായിരുന്നു കർഷക സംഘടനകൾ.

കർഷക സമരം: അടുത്ത ചര്‍ച്ചയും പരാജയപ്പെട്ടാൽ മാളുകളും പെട്രോള്‍ പമ്പുകളും അടച്ചിടുമെന്ന് കര്‍ഷകര്‍

ഹരിയാന രാജസ്ഥാന്‍ അതിര്‍ത്തിയിലെ ഷാജഹാന്‍പൂരില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരും ഡല്‍ഹിയിലേക്ക് നീങ്ങുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.

നിലപാടിലുറച്ച് കര്‍ഷകര്‍; കേന്ദ്രവുമായുള്ള അഞ്ചാം ചർച്ചയും പരാജയം

റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകൾ ഇപ്പോള്‍ നൽകുന്നത്.

ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ഡെപ്യുട്ടേഷന്‍; അമിത് ഷായ്‌ക്കെതിരെ മമത സർക്കാർ സുപ്രീം കോടതിയിലേക്ക്

രാജ്യത്തെ ഐപിഎസ് കേഡര്‍ റൂള്‍ 1954 ലെ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണിത് എന്ന് മമത പറഞ്ഞിരുന്നു.

Page 9 of 25 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 25