കര്‍ഷക പ്രതിഷേധം: കേന്ദ്രസര്‍ക്കാര്‍ അഞ്ചാം വട്ട ചര്‍ച്ച ആരംഭിച്ചു; ലക്ഷ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍
ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ വെച്ചു നടക്കുന്ന യോഗത്തില്‍ വിവിധ കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ട്.
ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ വെച്ചു നടക്കുന്ന യോഗത്തില്‍ വിവിധ കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ട്.
സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ എടുക്കുന്ന കേസുകള്‍ ഒഴിവാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ കീഴിലുള്ള ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടേയും സജീവമായ ഇടപെടല്‍ ഈ സ്റ്റിയറിങ് കമ്മറ്റികള്‍ ഉറപ്പാക്കണം .
കുപ്രസിദ്ധ അധോലോക നായകനായ ചോട്ട ഷക്കീൽ, ടൈഗര്‍ മേമൻ, ബട്കൽ സഹോദരന്മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 18 പേരെ തീവ്രവാദികളായി പ്രഖ്യാപിച്ച്
കേരളത്തില്‍ പുതിയ നിർദ്ദേശം നടപ്പാക്കുമെന്നും ഇതേ കുറിച്ച് പഠിക്കാൻ ജല അതോററ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ജല വിഭവ വകുപ്പ്
ചൈനയുടെ ഭാഷയും സാംസ്‌കാരവും പ്രചരിപ്പിക്കുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ള കൺഫ്യൂഷ്യസ് ക്ലാസ് പ്രോഗ്രാമുകൾ ഇപ്പോള്‍ തന്നെ വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കി വരുന്നുണ്ട്.
ബിജെപി നടപ്പാക്കുന്ന വിദ്വേഷം നിറഞ്ഞ സാംസ്കാരിക ദേശീയതക്ക് മികച്ച നേട്ടം കൈവന്നിരിക്കുന്നു.
തനിക്ക് ബ്രിട്ടണില്‍ അഭയം നല്‍കണമെന്നാവശ്യപ്പെട്ട് മല്യ ഇക്കഴിഞ്ഞ ജൂണില്‍ അപ്പീല്‍ നല്‍കിയിരുന്നു.
നയതന്ത്ര പ്രോട്ടോകോൾ ലംഘനമെന്ന ഗുരുതര ആരോപണമാണ് വി മുരളീധരൻ നേരിടുന്നത്.
പ്രദര്‍ശനശാലകളില്‍ സ്വീകരിക്കേണ്ട കോവിഡ് പ്രതിരോധ നടപടികളെ ആസ്പദമാക്കിയുള്ള മാതൃകാപ്രവര്‍ത്തന ചട്ടം പുറത്തിറക്കിയത്