സംസ്ഥാനത്തെ ആറ് ജില്ലകളിൽ കൊവിഡിന്‍റെ അതിതീവ്ര വ്യാപനമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ്

ഇതിന് പുറമേ പാലക്കാട്, കൊല്ലം ജില്ലകളിലെ സ്ഥിതിയും ​ഗുരുതരമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

കൊവിഡ് വ്യാപനം: ദേശീയതലത്തില്‍ കര്‍മ്മപദ്ധതി ആരംഭിക്കണം; കേന്ദ്രത്തിനോട് സോണിയ

കൊവിഡിനെതിരെ നടത്തുന്ന പോരാട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന് കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കുമെന്നും സോണിയ ഗാന്ധി

കേന്ദ്രത്തിനെതിരെ ന്യായമായ ശബ്ദമുയര്‍ത്തിയതിന് നന്ദി; ജസ്റ്റിസ് ചന്ദ്രചൂഢിന് നന്ദി പറഞ്ഞ് മഹുവ മൊയ്ത്ര

കോടതി ഏറ്റവും കുറഞ്ഞത് ഈ സര്‍ക്കാരിനോട് ശരിയായ ചോദ്യം ചോദിക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്തല്ലോ

റിസൈന്‍ മോദി ഹാഷ്ടാഗ്; വാള്‍സ്ട്രീറ്റ് ജേണലിനെതിരെ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ ട്രെന്റിംഗ് ആയ #resignmodi ഹാഷ്ടാഗ് നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോട്

സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സി​ഇ​ഒ അ​ദാ​ര്‍ പൂ​നെ​വാ​ല​യ്ക്ക് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ​യൊ​രു​ക്കി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

അ​തേ​സ​മ​യം, ഇന്ന് സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് കോ​വി​ഷീ​ല്‍​ഡി​ന്‍റെ വി​ല കു​റച്ചിരുന്നു.

സര്‍ക്കാര്‍ വില്‍ക്കേണ്ട റെംഡിസീവര്‍ സ്വകാര്യ വ്യക്തികളുടെ കൈയ്യിലെത്തിയത് എങ്ങനെ; കേന്ദ്രത്തോട് ചോദ്യവുമായി ബോംബെ ഹൈക്കോടതി

ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഗിരീഷ് എസ് കുല്‍ക്കര്‍ണി എന്നിവര്‍ അധ്യക്ഷയായ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം.

ഓക്സിജൻ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ: കേന്ദ്രസർക്കാർ

രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഈ സമയത്ത് ചിലർ രാഷ്ട്രീയം കളിക്കുകയാണെന്ന് തുഷാർ മേത്ത പറഞ്ഞു.

വില കുറയ്ക്കാന്‍ സാധിക്കുമോ?; വാക്‌സിന്‍ നിര്‍മാതാക്കളോട് സാധ്യതകള്‍ തേടി കേന്ദ്രസര്‍ക്കാര്‍

ഭാരത് ബയോടെക്കിന്റെ വാക്സിനായ കൊവാക്സിന്റെ നിരക്ക് നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസിന് 600 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയുമാണ്‌.

ഓക്സിജന്‍റെയും കൊവിഡ് വാക്സിന്റെയും ഇറക്കുമതി തീരുവ ഒഴിവാക്കാൻ കേന്ദ്രതീരുമാനം

ഇതോടൊപ്പം തന്നെ രാജ്യത്ത് പുതിയ വാക്സിനേഷൻ നയം നടപ്പിലാക്കാനുള്ള നിർദേശങ്ങളും കേന്ദ്രം മുന്നോട്ട് വെച്ചിട്ടുണ്ട്.

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ചെന്നിത്തല

സൗജന്യമായി കോവിഡ് വാക്‌സിന്‍ നൽകാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തം ഉണ്ടെന്നും ചെന്നിത്തല കത്തില്‍ ഓർമ്മപ്പെടുത്തി.

Page 6 of 25 1 2 3 4 5 6 7 8 9 10 11 12 13 14 25