
ലോകായുക്ത; വീരവാദം പറഞ്ഞ കാനം രാജേന്ദ്രന് ഒരിക്കല് കൂടി പിണറായിക്ക് അടിയറവ് പറഞ്ഞിരിക്കുകയാണ്: രമേശ് ചെന്നിത്തല
ലോകായുക്ത നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സിപിഐക്കെതിരെ രൂക്ഷ വിമര്ശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ലോകായുക്ത നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സിപിഐക്കെതിരെ രൂക്ഷ വിമര്ശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ആയുർവേദത്തിന്റെ നല്ല പേര് നശിപ്പിക്കപ്പെടാത്തതിൽ എനിക്ക് ആശങ്കയുണ്ട്. ഇത് അംഗീകരിക്കപ്പെട്ടതും ആദരണീയവും പുരാതനവുമായ ഒരു ചികിത്സാ സമ്പ്രദായമാണ്
സുരക്ഷയാണ് കേരളസവാരിയുടെ പ്രത്യേകത. ഇതിൽ വാഹനങ്ങളിലെ ഓരോ ഡ്രൈവർക്കും പൊലീസ് ക്ലിയറൻസ് ഉണ്ടായിരിക്കും.
റിപ്പോർട്ട് പ്രകാരം 23 മന്ത്രിമാർ (72 ശതമാനം) തങ്ങൾക്കെതിരെ ക്രിമിനൽ കേസുകളും 17 മന്ത്രിമാർ (53 ശതമാനം) ക്കെതിരെ ഗുരുതരമായ
രാജ്യത്തെ സ്ത്രീസമൂഹത്തിന് ആശങ്കയുണര്ത്തുന്ന ഇത്തരം നടപടികളില് ഒരു വീണ്ടുവിചാരം അത്യാവശ്യം തന്നെയാണ്.
വിഴിഞ്ഞം വിഷയത്തിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നതിനിടെയാണ് സംസ്ഥാന തുറമുഖ മന്ത്രി കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, പാർലമെന്ററി ബോർഡ് പുനസ്സംഘടനനയിൽ പുതുമുഖങ്ങളെയും ഉൾപ്പെടുത്തി. പ്രധാനമന്ത്രി, മുഖ്യമന്ത്രമാർ, അധ്യക്ഷന്മാർ എന്നിവരെ തീരുമാനിക്കുന്ന ഉന്നത പാർട്ടി സമിതിയാണ് പാർലമെന്ററി
കൊലപാതകം നടത്തിയ ശേഷം മൂന്ന് സംഘങ്ങളായി മലമ്പുഴ കവയ്ക്കടുത്ത് പ്രതികള് ഒളിവില് കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി
റഷ്യ യുക്രൈനിൽ സൈനിക നടപടി ആരംഭിച്ചതിനു പിന്നാലെ റഷ്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.
സര്ക്കാര് അധികാരത്തിലേറി ഒരു വര്ഷം പിന്നിടുമ്പോള് റോഡ്, പാലം വിഭാഗങ്ങളില് അന്പത് പ്രവൃത്തികള്ക്കാണ് കിഫ്ബി അംഗീകാരം നല്കിയിരിക്കുന്നത്