വാക്‌സിൻ വില ഉയർന്നാൽ സംസ്ഥാനങ്ങൾ വലിയ പ്രതിസന്ധിയിലാവും; കേന്ദ്രത്തിനോട് മുഖ്യമന്ത്രി

കൊവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങൾ സാമ്പത്തിക ബാധ്യത നേരിടുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് അധിക ബാധ്യത പ്രയാസമുണ്ടാക്കും.

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ ഇനി പാകിസ്ഥാനോട് ആവശ്യപ്പെടണോ: മെഹബൂബ മുഫ്തി

ഇന്ത്യൻ ഭരണ ഘടനയിലെ ആർട്ടിക്കിൾ 370, 35 എ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം കേന്ദ്രസർക്കാർ ക്ഷുഭിതരാവുകയാണ്.

ലോകാരോഗ്യ സംഘടനയുടെ അനുമതിയുള്ള എല്ലാ വാക്സിനുകളും ഉപയോഗിക്കാം; വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍

ഇപ്പോള്‍ ഇന്ത്യയില്‍ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച കൊവിഷീൽഡ് എന്നിവയ്ക്ക് മാത്രമാണ് ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്.

ലഫ്റ്റനൻ്റ് ഗവര്‍ണര്‍ക്ക് കൂടുതൽ അധികാരം: തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിൻ്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കും; കേന്ദ്രനീക്കത്തിനെതിരെ കെജ്രിവാള്‍

ലഫ്റ്റനൻ്റ് ഗവര്‍ണര്‍ക്ക് കൂടുതൽ അധികാരം: തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിൻ്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കും; കേന്ദ്രനീക്കത്തിനെതിരെ കെജ്രിവാള്‍

ഇന്ത്യയില്‍ ഇപ്പോള്‍ പുതിയ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ

2016- ൽ കേന്ദ്രം നടപ്പാക്കിയ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച പുതിയ കറൻസി നോട്ടുകൾ ഇപ്പോൾ വലിയ രീതിയിൽ വിപണിയില്‍ പ്രചാരത്തിൽ

ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്ര സര്‍ക്കാര്‍ ധര്‍മ്മ സങ്കടത്തില്‍: നിര്‍മ്മല സീതാരാമന്‍

പ്രശ്‌നം വേഗം പരിഹരിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ചര്‍ച്ച നടത്തണമെന്നും അവര്‍ പറഞ്ഞു.

കി​ഫ്ബി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ എ​ടു​ത്തു​ചാ​ടി​യ​ത് ആര്‍ക്ക് വേണ്ടി എന്നറിയാന്‍ പാ​ഴൂ​ർ​പ​ടി​വ​രെ പോ​കേ​ണ്ട​തില്ല: മുഖ്യമന്ത്രി

ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബി​ജെ​പി​യേ​യും കോ​ൺ​ഗ്ര​സി​നെ​യും തൃ​പ്തി​പ്പെ​ടു​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​മ​ല്ല കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തേ​ണ്ട​ത്.

കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ താളത്തിന് ഒത്ത് തുള്ളാന്‍ ആദായനികുതി വകുപ്പിനെ ഉപയോഗിക്കുന്നു: രാഹുല്‍ ഗാന്ധി

രാജ്യത്തെ കര്‍ഷകസമരത്തെ പിന്തുണയ്ക്കുന്ന എല്ലാവരെയും തടവിലാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് രാഹുല്‍ പറഞ്ഞു.

ആര്‍ക്കും ഭൂരിപക്ഷമില്ല; പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്രം ശുപാര്‍ശ നൽകി

നിലവിൽ ഒരു കക്ഷിക്കും കൃത്യമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്രമന്ത്രിസഭായോഗം രാഷ്ട്രപതിക്ക് ശുപാര്‍ശ നൽകുകയായിരുന്നു.

ഇന്ധന വില കുറച്ചാല്‍ രാമഭക്തർക്ക് ഭക്ഷണം ഉറപ്പാക്കാൻ കഴിയും; കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ശിവസേന

കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനാണ് നിലവില്‍ രാമക്ഷേത്ര നിർമ്മാണത്തിന്റെ മേൽനോട്ട ചുമതല.

Page 7 of 25 1 2 3 4 5 6 7 8 9 10 11 12 13 14 15 25