കര്‍ഷക സമരം: സ്ഥിതി ഇത്ര ഗുരുതരമാകാന്‍ കാരണം കേന്ദ്രസര്‍ക്കാര്‍: അടൂര്‍ ഗോപാലകൃഷ്ണന്‍

ജനങ്ങള്‍ക്ക് ആവശ്യമില്ലെങ്കില്‍ പിന്നെ ആര്‍ക്കുവേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍; കൊവിഡ് വ്യാപനം തടയാനെന്ന് വിശദീകരണം

എന്നാല്‍ ഇതിന് പിന്നാലെ ഈ നിര്‍ണായകമായ തീരുമാനം തങ്ങളെ അറിയിക്കാതെയാണ് എടുത്തതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

കരുതലുള്ള ജനങ്ങള്‍ അര്‍ബന്‍ നക്‌സലുകൾ, കുത്തക മുതലാളിമാർ കേന്ദ്രസര്‍ക്കാറിന് ഉറ്റ സുഹൃത്തുക്കൾ: രാഹുൽ ഗാന്ധി

ഭിന്നാഭിപ്രായം പങ്കുവെക്കുന്ന വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധരും പ്രതിഷേധിക്കുന്ന കര്‍ഷകര്‍ സര്‍ക്കാരിന് ഖലിസ്ഥാനികളാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ആരോപിച്ചു.

ഡൽഹി ചലോ മാർച്ച് ആരംഭിച്ച് കര്‍ഷകര്‍; നേരിടാന്‍ അര്‍ദ്ധ സൈനികരെയും രംഗത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

നിലവില്‍ രാജസ്ഥാനിലെ കോട്ട് പുത്തലിയിൽ നിന്ന് നൂറു കണക്കിന് കർഷകരാണ് രാജസ്ഥാൻ ഹരിയാന അതിർത്തിയായ ഷജഹാൻപൂരിലേക്ക് പുറപ്പെട്ടിട്ടുള്ളത്‌.

ഡിസംബര്‍ 14 ന് നിരാഹാരം; പ്രഖ്യാപനവുമായി കര്‍ഷകര്‍

ഒരുമയോടെ പ്രക്ഷോഭം നടത്തുന്ന ഞങ്ങളെ ഭിന്നിപ്പിക്കാനും ഞങ്ങളുടെ പ്രസ്ഥാനത്തിലെ ആളുകളെ പിന്തിരിപ്പിക്കാനും സര്‍ക്കാര്‍ ചില ചെറിയ ശ്രമങ്ങള്‍ നടത്തിയിരുന്നു.

മമത ബാനർജി തുറന്ന പോരിലേക്ക്; ചീഫ് സെക്രട്ടറിയും ഡിജിപിയും ഡല്‍ഹിയിലെത്തണമെന്ന കേന്ദ്രനിർദ്ദേശം തള്ളി

ആക്രമണം നാടകമാണ്. ബിജെപിക്കാര്‍ക്ക് വേറെ പണിയൊന്നുമില്ലെന്നും മമത പരിഹസിച്ചു.

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം തിരികെ നല്‍കും: വിജേന്ദർ സിംഗ്

കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധ സമരത്തിന് തന്റെ എല്ലാവിധ പിന്തുണയുണ്ടാകുമെന്നും ബോക്സിം​ഗ് താരം വ്യക്തമാക്കി.

Page 10 of 25 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 25