ഗ്രാമപഞ്ചായത്തുകളുടെ ആസ്തികള്‍ സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പിന്‍വലിക്കണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേന്ദ്ര സര്‍ക്കാരിന്റെ ആസ്തി വില്‍പ്പന പരിപാടി തയ്യാറാക്കിയ നീതി ആയോഗ് തന്നെയാണ് പഞ്ചായത്തുകളുടെ ആസ്തി വിറ്റഴിക്കാനും നിര്‍ദേശിച്ചിരിക്കുന്നത്.

ക്രിപ്​റ്റോകറന്‍സി വ്യാപാരത്തിലും പിടിമുറുക്കാൻ കേന്ദ്രസര്‍ക്കാര്‍; പുതിയ ചട്ടങ്ങള്‍ കൊണ്ടുവരും

അടുത്ത വർഷത്തിലെ ബജറ്റില്‍ ക്രിപ്​റ്റോയെ നിയന്ത്രിക്കാനുള്ള നിയമമുണ്ടാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

പാന്‍ഡോറ പേപ്പേഴ്‌സ്: നികുതി വെട്ടിപ്പുകളിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ഇന്നലെയായിരുന്നു നികുതിയിളവുള്ള രാജ്യങ്ങളില്‍ ലോകത്തെ ഉന്നതനേതാക്കളും പ്രമുഖ വ്യക്തികളും നടത്തിയ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പുറത്തു വന്നത്.

രാജ്യത്തിന് ഭക്ഷണം നല്‍കുന്ന കര്‍ഷകരാണോ സര്‍ക്കാരിന്റെ കണ്ണില്‍ ദേശവിരുദ്ധർ; കേന്ദ്രത്തിനെതിരെ മഹുവ മൊയ്ത്ര

ഇന്നേയ്ക്ക് തുടര്‍ച്ചയായ മൂന്നാം ദിവസവും കര്‍ണാലില്‍ ഇന്റര്‍നെറ്റും എസ്എം എസും റദ്ദുചെയ്യപ്പെട്ടിരിക്കുകയാണെന്ന് മഹുവ പറയുന്നു.

സര്‍ക്കാരിന് കോടതിയോട് ഒരു ബഹുമാനവുമില്ല; കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

കേന്ദ്രവുമായി വെറുതെ ഏറ്റുമുട്ടാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ്

വരും ഇനി തബലയുടെയും പുല്ലാങ്കുഴലിന്റെയും ശബ്ദം; വാഹന ഹോണുകളില്‍ ശബ്ദ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍

തബല, താളവാദ്യം, വയലിൻ, പുല്ലാങ്കുഴൽ, നാദസ്വരം തുടങ്ങിയ സംഗീതോപകരണങ്ങളുടെ ശബ്‍ദം ഹോണുകളില്‍ നിന്ന് കേൾക്കണം എന്നാണ് ആഗ്രഹം

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം; കേന്ദ്രം കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്ന അവസ്ഥയാണുള്ളത്.

Page 3 of 25 1 2 3 4 5 6 7 8 9 10 11 25