സംസ്ഥാനത്ത് വിൽക്കുന്ന കറി പൗഡറുകളിൽ സർവത്ര മായം: എം വി ഗോവിന്ദൻ

ഇപ്പോൾ ജനങ്ങള്‍ക്ക് വിശ്വാസത്തോടുകൂടി കഴിക്കാന്‍ പറ്റുന്നതാണ് കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍ ആണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു

റോഡിലെ കുഴി ഉത്തരവാദി ആര്?

സകല റോഡുകളുടെയും ഉത്തരവാദിത്വം പൊതുമരാമത്തു വകുപ്പിനാണ് എന്നാണു പൊതുവെ ഉള്ള ധാരണ. എന്നാൽ അത് തെറ്റാണ് എന്നാണു രേഖകൾ തെളിയിക്കുന്നത്

വിവദത്തിനിടെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യ കെ.​കെ.​രാ​ഗേ​ഷി​ന്‍റെ ഭാ​ര്യയുടെ ഡെപ്യൂട്ടേഷന്‍ നീട്ടി

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ര്‍ ആ​യി പ്രി​യ​യെ തെ​രെ​ഞ്ഞെ​ടു​ത്ത​ത് നേ​ര​ത്തെ വി​വാ​ദ​മാ​യി​രു​ന്നു

ജബൽ അലിയിൽ നിർമിക്കുന്ന ഹൈന്ദവ ക്ഷേത്രം ഒക്ടോബർ നാലിന് തുറക്കും

ശിവനാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ഗണപതി, കൃഷ്ണൻ, മഹാലക്ഷ്മി, ഗുരുവായൂരപ്പൻ, അയ്യപ്പൻ എന്നീ ദൈവങ്ങളുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ടാകും.

പാലിയേക്കര ടോൾ: റോഡ് നിർമ്മാണത്തിന് ചെലവായത് 721 കോടി രൂപ; ഇത് വരെ ടോൾ പിരിച്ചത് 957 കോടിയും

പ്രതിദിനം ശരാശരി മുപ്പത് ലക്ഷം രൂപയാണ് നിർമ്മാണ കമ്പനിക്ക് ടോൾ ആയി ഇവിടെനിന്നും ലഭിക്കുന്നത്. എന്നാൽ ഇത്രയും വരുമാനം ഉണ്ടായിട്ടും

കോൺഗ്രസ് ഭരിച്ചിരുന്ന മാവേലിക്കര താലൂക്ക് സഹകരണബാങ്കിൽ 60 കോടിയുടെ തട്ടിപ്പ്; ചികിൽസയ്ക്കു പോലും പണമില്ലാതെ നിക്ഷേപകർ

താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാതെ വർഷങ്ങളായി രോഗശയ്യയിലായിരുന്ന ത്യാഗരാജണ് മരിച്ചത് നേരത്തെ വലിയ

Page 4 of 43 1 2 3 4 5 6 7 8 9 10 11 12 43