കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിനു വീഴ്ചയെന്ന കേന്ദ്രവിമര്‍ശനം രാഷ്ട്രീയപ്രേരിതമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് മരണങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തിനു ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ ആരോപിച്ചിരുന്നു

ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം ഭയന്ന് ആലപ്പുഴ കലക്‌ടറുടെ എഫ്‌ബി പേജിന്റെ കമന്റ് ബോക്സ് പൂട്ടി

കുറ്റകൃത്യം ചെയ്തതിന് പുറമേ അത് മറച്ചുവെയ്ക്കാനും രക്ഷപ്പെടാനും തന്റെ അധികാരം ഉപയോഗിച്ച് ശ്രീറാം ഇടപെട്ടതായും ആരോപണമുയര്‍ന്നിരുന്നു.

ദ്രൗപതി മുർമൂവിനു കേരളത്തിൽ നിന്നും കിട്ടിയ വോട്ട് വെറുതെ ആകില്ല; ഒരു സിറ്റിംഗ് എംഎൽഎ കോട്ടയത്ത് എൻഡിഎ സ്ഥാനാർഥി ആയേക്കും

മധ്യകേരളത്തിൽ സീറോ മലബാർ സഭയിൽ നിർണായക സ്വാധീനമുള്ള ഈ എംഎൽഎയുടെ മണ്ഡലത്തിൽ ഇതിന്റെ ഭാഗമായി കൂടുതൽ കേന്ദ്രഫണ്ട് അനുവദിക്കാനും നീക്കമുണ്ട്

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വണ്ടിയിടിച്ചുകൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു

വിമാനത്തിലെ അതിക്രമം: ഇ പി ജയരാജൻ പ്രതിയായ കേസിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൊഴിയെടുക്കും

ഇ പി ജയരാജനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തർ നൽകിയ സ്വകാര്യ അന്യായത്തിൽ കോടതിയുടെ നിര്‍ദേശ പ്രകാരം ആണ് കേസെടുത്തത്

ഇ.ഡി ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസികൾ ആർ എസ് എസിന്റെ കളിപ്പാട്ടം: ഷാഫി പറമ്പിൽ

ഒരു രൂപയുടെ സാമ്പത്തിക ഇടപാട് പോലുമില്ലാത്ത കേസാണ് നാഷണല്‍ ഹെറാള്‍ഡ് കേസെന്നും, രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ നടപടി പ്രതിപക്ഷത്തോടുള്ള

Page 9 of 43 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 43