എല്ലാവർക്കും നല്ല ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും ലഭിച്ചാൽ മാത്രമേ ത്രിവർണപതാക ഉയരത്തിൽ പറക്കുകയുള്ളൂ: കെജ്‌രിവാൾ

ഓരോ ഇന്ത്യക്കാരനും സൗജന്യവും മികച്ചതുമായ ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും ലഭ്യമാകുമ്പോൾ മാത്രമേ ത്രിവർണപതാക ഉയരത്തിൽ പറക്കുകയുള്ളൂവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

ലോ​കാ​യു​ക്ത ഓർഡിനൻസ് ഇ​ട​തു​മു​ന്ന​ണി ച​ര്‍​ച്ച ചെയ്യും: കാ​നം ​ജേ​ന്ദ്ര​ന്‍

ലോ​കാ​യു​ക്ത ഓ​ര്‍​ഡി​ന​ന്‍​സ് സം​ബ​ന്ധി​ച്ച് ഇ​ട​തു​മു​ന്ന​ണി​യി​ല്‍ ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍

ഇന്ത്യയെ വിഭജിച്ചതാര്? കോൺഗ്രസും ബിജെപിയും സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുമ്പോൾ

ഓഗസ്റ്റ് 14-ന് 'വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി' ആചരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വനം ചെയ്തതിനു പിന്നാലെ വിഭജനത്തിന്റെ കാരണക്കാർ ആരാണ്

ജലീൽ എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തോട് ചോദിക്കണം: ഇ പി ജയരാജൻ

കശ്മീർ വിഷയത്തിൽ സിപിഎമ്മിന്റേത് പ്രഖ്യാപിത നിലപാടാണ്. അതിൽ ഈ നിലപാടിൽ നിന്ന് ആരും വ്യതിചലിക്കില്ലെന്നും ജയരാജൻ പറഞ്ഞു.

ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ചു ചൈനീസ് ചാര കപ്പലിന് ലങ്കാ തുറമുഖത്ത് ഡോക്ക് ചെയ്യാൻ അനുമതി നൽകി

ഇന്ത്യയുടെ ആശങ്കകൾക്കിടയിലും വിവാദമായ ചൈനീസ് ചാരക്കപ്പലിനു ഹമ്പന്‍ടോട്ട തുറമുഖത്ത് ഡോക്ക് ചെയ്യാൻ ശ്രീലങ്കൻ സർക്കാർ അനുമതി നൽകി

നിയമന രേഖ പുറത്ത്; പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല നിയമനത്തിൽ തിരിമറി എന്ന് ആരോപണം ശക്തമാകുന്നു

മുഖ്യമന്റ്രെയി പിണറായി വിജയൻറെ പ്രൈവറ്റ് സെക്രട്ടറിയും സി പി എം സംസ്ഥാന കമ്മറ്റി അംഗവുമായ കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ

കാശ്മീരിനെക്കുറിച്ചുള്ള വി​വാ​ദ​ ഫേ​സ്ബു​ക്ക് പോസ്റ്റിന് ​മറു​പ​ടി​യു​മാ​യി ​ കെ.​ടി.​ജ​ലീ​ല്‍

കാശ്മീരി​ലേ​യ്ക്ക് ന​ട​ത്തി​യ യാ​ത്ര​യെ​ക്കു​റി​ച്ച് വി​വ​രി​ച്ചു​കൊ​ണ്ടു​ള്ള ഫേ​സ്ബു​ക്ക് പോസ്റ്റാണ് വി​വാ​ദ​മാ​യ​ത്. പാ​ക്ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​നെ ആ​സാ​ദ് കാ​ഷ്മീ​ര്‍ എ​ന്നാ​ണ് പോ​സ്റ്റി​ല്‍ വി​ശേ​ഷി​പ്പി​ച്ച​ത്

ഗുരുതര സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാർക്കായി പുതിയ 10 കാറുകൾ വാങ്ങുന്നു

ഇന്നോവ ക്രിസ്റ്റയാണ് മന്ത്രിമാർക്കായി വാങ്ങുന്നത്. ഒരു കാറിന്റെ വില 32 ലക്ഷം രൂപ. അങ്ങിനെ പത്ത് കാറിനായി മൂന്ന് കോടി

Page 3 of 43 1 2 3 4 5 6 7 8 9 10 11 43