സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയില്‍വീണു; ബി.ജെ.പി. എം.എല്‍.എ.ക്ക് പരിക്ക്

പതിവ് സൈക്കിള്‍ സവാരിക്കിടെ സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയില്‍ വീണ് യു പിയിലെ ബി.ജെ.പി. നേതാവും ജെവാര്‍ എം.എല്‍.എ. യുമായ

വയനാടിന് പിന്നാലെ കണ്ണൂരിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

വയനാടിന് പിന്നാലെ കണ്ണൂരിലും ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിലാണ് രോഗം കണ്ടെത്തിയത്

എന്റെ ഭൂമി എനിക്ക് തിരിച്ചു വേണം: നഞ്ചിയമ്മ

നിയമസഭയിൽ ഉൾപ്പടെ പലയിടത്തും വിഷയം അവതരിക്കപ്പെട്ടു എങ്കിലും നഞ്ചിയമ്മയ്‌ക്ക് പ്രതീക്ഷയില്ല. അത്രയ്ക്ക് ശക്തമാണ് കൈയേറ്റക്കാരുടെ സ്വാധീനം.

എ​കെ​ജി സെന്‍റർ ആ​ക്ര​മ​ണം; ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞാ​ലും പ്ര​തി​ക​ളെ പിടിക്കാനാകില്ല: ചെ​ന്നി​ത്ത​ല

ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് സി​പി​മ്മു​കാ​ര്‍ ആ​യ​തു​കൊ​ണ്ടാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തെ​ന്നും, കേ​സ് എ​ഴു​തി​ത​ള്ളേ​ണ്ടി​വ​രു​മെ​ന്നു ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ശ്രീലങ്കയിൽ പ്രക്ഷോഭകർക്കെതി​രെ പ്രതികാര നടപടിയുമായി റനിൽ സർക്കാർ

ശ്രീ​ല​ങ്ക​യി​ൽ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​ർ​ക്കെ​തി​രെ പ്രതികാര നടപടികളുമായി പു​തി​യ പ്ര​സി​ഡ​ന്റ് റ​നി​ൽ വി​ക്ര​മ​സിം​ഗെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ

ഇഡി യുടെ സുപ്രീംകോടതി വിധി പൗരാവകാശങ്ങൾക്കും ജനാധിപത്യത്തിനും ഭീഷണി :പ്രകാശ്‌ കാരാട്ട്‌

ഇഡി യുടെ വിശാല അധികാരങ്ങൾ ശരിവച്ച സുപ്രീംകോടതി വിധി പൗരാവകാശങ്ങൾക്കും ജനാധിപത്യത്തിനും ഭീഷണി :പ്രകാശ്‌ കാരാട്ട്‌

Page 7 of 43 1 2 3 4 5 6 7 8 9 10 11 12 13 14 15 43