സ്വാതന്ത്ര്യത്തിൻറെ അമൃത മഹോത്സവം; എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണം: പ്രധാനമന്ത്രി

ആഗസ്ത് 13 മുതൽ 15 വരെ പതാക പ്രദർശിപ്പിക്കണം. ദേശീയപതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത, 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ഇന്ന് മുതൽ ജൂലായ് ഒന്ന് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ

ദേശാഭിമാനി ഓഫിസ് ആക്രമണം; കെഎസ്‌‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ഉൾപ്പടെ ഏഴു പേർ അറസ്റ്റിൽ

രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തതിനെതിരെ വയനാട്ടിൽ കോൺഗ്രസ് സംഘടിപ്പിച്ച കൂറ്റൻ പ്രതിഷേധ മാർച്ചിനിടെയാണ് ദേശാഭിമാനിയുടെ ഓഫിസിനു

പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത കേസിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

ഗാന്ധി പ്രതിമ തകർത്ത കേസിൽ രണ്ടാഴ്ച്ച പിന്നിട്ടും പ്രതികളെ പിടികൂടിയില്ലെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് അറസ്റ്റ്.

AMMA ക്ലബ് അല്ല; ഇടവേള ബാബു മാപ്പ് പറയണം: ഗണേഷ് കുമാര്‍

ആരോപണ വിധേയന്‍ ഗള്‍ഫിലേക്ക് പോയപ്പോള്‍ ഇടവേള ബാബു ഒപ്പമുണ്ടായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു എന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

Page 10 of 43 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 43