ഇടുക്കി അണക്കെട്ടിലും, മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ വെള്ളം തുറന്നുവിട്ടേക്കും

കനത്ത മഴ പെയ്യാനും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളമെത്താനുള്ള സാധ്യതയും പരിഗണിച്ചാണ് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് വ‍ർധിപ്പിക്കാൻ തീരുമാനിച്ചത്

വീ​ണ ജോ​ര്‍​ജി​നെ​തി​രെ സി​പി​ഐ

മു​ൻ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ കാ​ല​ത്തെ ന​ല്ല പേ​രും പ്ര​വ‍​ര്‍​ത്ത​ന​ങ്ങ​ളി​ലെ മി​ക​വും ര​ണ്ടാം ഇ​ട​ത് സ‍​ര്‍​ക്കാ​രി​ൽ വീ​ണ ജോ​ർ​ജ് ഇ​ല്ലാ​താ​ക്കി

സംസ്ഥാനത്തു ലൈസന്‍സുള്ളത് 589 ക്വാറികള്‍ക്ക്; പ്രവർത്തിക്കുന്നത് 5335 ക്വാറികള്‍

കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിലാണ് കേരളത്തിൽ ഇത്രയധികം ക്വാറികള്‍ പ്രവർത്തിക്കുന്നുണ്ട് എന്ന് കണ്ടെത്തിയത്.

നാഷണൽ ഹെറാൾഡിനെതിരെ പരാതിയിൽ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും അന്വേഷണം

യംഗ് ഇന്ത്യ ലിമിറ്റഡിന്‍റെ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ ഹവാല ബന്ധത്തിലേക്കു വിരൽ ചൂണ്ടുന്ന രേഖകൾ ലഭിച്ചുവെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന

ആഗസ്റ്റ് 15ന് മുഖ്യമന്ത്രിമാർക്ക് ദേശീയ പതാക ഉയർത്താനുള്ള അവകാശം നേടിക്കൊടുത്തത് കരുണാനിധി: MK സ്റ്റാലിൻ

ആഗസ്റ്റ് 15ന് മുഖ്യമന്ത്രിമാർക്ക് ദേശീയ പതാക ഉയർത്താനുള്ള അവകാശം നേടിക്കൊടുത്തത് അന്നത്തെ തമിഴ് നാട് മുഖ്യമന്ത്രി ആയിരുന്ന എം കരുണാനിധിയാണെന്ന്

വോട്ടർപട്ടിക ആധാർ ബന്ധിപ്പിക്കൽ നിർത്തിവയ്‌ക്കണം: സീതാറാം യെച്ചൂരി

രാജ്യത്ത്‌ ഡാറ്റയോ സ്വകാര്യതയോ സംരക്ഷിക്കാൻ നിയമമില്ല. വോട്ടർമാരുടെ ആധാർവിവരങ്ങൾ സൂക്ഷിക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷനും നയമില്ല

ഞാനില്ലെങ്കിൽ നിക്കാഹിന്‌ എന്തർഥം ; മഹല്ല്‌ കമ്മിറ്റിയോട്‌ മണവാട്ടി

കഴിഞ്ഞ ആഴ്ച പേരാമ്പ്ര പാലേരി പാറക്കടവ് ജുമാഅത്ത് പള്ളിയിൽ നടന്ന നിക്കാഹ് ചടങ്ങാണ് യാഥാസ്ഥിതികവാദികളെ ചൊടിപ്പിച്ചത്

Page 5 of 43 1 2 3 4 5 6 7 8 9 10 11 12 13 43