പാനൂര്‍ ചെറുവാഞ്ചേരിയില്‍ വന്‍ സ്‌ഫോടകശേഖരം പിടിച്ചു

കണ്ണൂര്‍: പാനൂര്‍ ചെറുവാഞ്ചേരിയില്‍ വന്‍ സ്‌ഫോടകശേഖരം പിടിച്ചു. ഒരു ക്വാറിയില്‍ രണ്ട് വീപ്പകളിലായി സൂക്ഷിച്ച നിലയിലാണ് സ്‌ഫോടകശേഖരം പിടിച്ചത്. കൊളവല്ലൂര്‍

30 കുട്ടികളുമായിപോയ സ്കൂള്‍ ബസ് പുഴയിലേക്കു മറിഞ്ഞു

തിരുവനന്തപുരം: കഠിനംകുളം ചാന്നാങ്കരയില്‍ 30 കുട്ടികളുമായിപോയ ബസ് പാർവ്വതിപുത്ത്നാറിലേക്കു മറിഞ്ഞു.കഴക്കൂട്ടം പുതുക്കുറിച്ചി സെന്റ് ആന്‍ഡ്രൂസ് ജ്യോതി നിലയം സ്കൂളിന്റെ ബസാണ്

രാംലീല മൈതാനിയിലെ പൊലീസ് മര്‍ദ്ദനത്തിൽ പരുക്കേറ്റ സ്ത്രീ മരിച്ചൂ.

ന്യൂഡല്‍ഹി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ രാംലീല മൈതാനിയില്‍ യോഗാ ഗുരു ബാബ രാംദേവ്‌ ജൂണ്‍ അഞ്ചിന്‌ നടത്തിയ നിരാഹാര സമരം ഒഴിപ്പിക്കാന്‍

മദ്യം കഴിച്ച് കൊല്ലം ജില്ലയില്‍ മൂന്നുമരണം

ശാസ്‌താംകോട്ട : അമിതമദ്യപാനത്തെതുടര്‍ന്നു കൊല്ലം ജില്ലയില്‍ മൂന്നുപേര്‍ മരിച്ചു. മൈനാഗപ്പള്ളി കടപ്പ, കാട്ടുവിള വടക്കതില്‍ ഷാജി(47), ശാസ്‌താംകോട്ട ആഞ്ഞിലിമൂട്‌ പള്ളിച്ചരുവില്‍

ഡിഎംകെ മുന്‍ മന്ത്രി കെ.പി.പി.സ്വാമിയെ അറസ്റ്റു ചെയ്തു

ചെന്നൈ: മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ കെ.പി.പി.സ്വാമിയെ ചെന്നൈയില്‍ അറസ്റ്റു ചെയ്തു. 2006ല്‍ നടന്ന രണ്ടു എ.ഐ.എ.ഡി.എം.കെ അനുഭാവികളായ മത്സ്യത്തൊഴിലാളികളുടെ

എലിപ്പനി: ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: ജനങ്ങളെ ഭീതിയിലാഴ്ത്തി പടര്‍ന്ന് പിടിക്കുന്ന എലിപ്പനി ബാധിച്ച് കോഴിക്കോട്ട് ഒരാള്‍ കൂടി മരിച്ചു. ഗോവിന്ദാപുരം കളത്തില്‍തൊടി കൊമ്മേരി സ്വദേശിനി

കേരളത്തിന് ഐ.ഐ.ടി

കേരളത്തില്‍ പാലക്കാട്ട് ഐ.ഐ.ടി സ്ഥാപിക്കുമെന്ന് കേന്ദ്രം റപ്പ് നല്‍കിയതായി മന്ത്രി പി.കെ. അബ്ദുറബ്ബ്. കൂടാതെ കോട്ടയത്ത് ഐ.ടി. ഇന്‍സ്റ്റിറ്റിയൂട്ടും സ്ഥാപിക്കുമെന്നും

ഐസ്‌ക്രീം കേസ്: അച്യുതാനന്ദന്റെ ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി

ചിദംബരം രാജി സന്നദ്ധത അറിയിച്ചു

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി പി.ചിദംബരം പ്രധാനമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചുവെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ടു ജി സ്‌പെക്ട്രം

തമ്പാനൂരില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

തിരുവനന്തപുരം: തമ്പാനൂരില്‍ ആര്‍എംഎസ് ഓഫീസിന് സമീപമുള്ള ശ്രീതമ്പുരാന്‍ കാവ് സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍