ഡിഎംകെ മുന്‍ മന്ത്രി കെ.പി.പി.സ്വാമിയെ അറസ്റ്റു ചെയ്തു

single-img
24 September 2011

ചെന്നൈ: മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ കെ.പി.പി.സ്വാമിയെ ചെന്നൈയില്‍ അറസ്റ്റു ചെയ്തു. 2006ല്‍ നടന്ന രണ്ടു എ.ഐ.എ.ഡി.എം.കെ അനുഭാവികളായ മത്സ്യത്തൊഴിലാളികളുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് കെ.പി.പി.സ്വാമിയെ അറസ്റ്റു ചെയ്തത്.