പകര്‍ച്ചപ്പനി: നടപടികള്‍ ത്വരിതഗതിയിലാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വിവിധ കേന്ദ്രങ്ങള്‍ക്ക് സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നത് തടയാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അടൂര്‍ പ്രകാശ്. മരുന്നിന്റെ അപര്യാപ്തത

കോഴിക്കോട് കോളറ ബാധയും

കോഴിക്കോട്: എലിപ്പനിക്കും മഞ്ഞപ്പിത്തത്തിനും പുറമേ കോഴിക്കോട്ട് കോളറ ബാധയും സ്ഥിരീകരിച്ചു. കുരുവട്ടൂര്‍ സ്വദേശിനി ജാനു (72)നാണ് കോളറ ബാധ സ്ഥിരീകരിച്ചത്.

നരേന്ദ്രമോഡി നിരാഹാരം അവസാനിപ്പിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി മൂന്നു ദിവസമായി നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു. അതിനു ശേഷം അനുയായികളെ അഭിസംബോധന ചെയ്യവേ തന്റെ

ജോര്‍ജ് കത്തയച്ചത് പാര്‍ട്ടിയോടാലോചിക്കാതെ; കെ.എം. മാണി

കോഴിക്കോട്: ജഡ്ജിക്കെതിരേ പി.സി. ജോര്‍ജ് കത്തയച്ചത് പാര്‍ട്ടിയോടാലോചിക്കാതെയാണെങ്കിലും ഒരു പൗരന്‍ എന്ന നിലയില്‍ ചെയ്ത പ്രവര്‍ത്തനം ശരിതന്നെയാണെന്ന് കെ.എം.മാണി. വിദേശത്തായിരുന്ന

പെട്രോള്‍ വിലവര്‍ദ്ധന; സര്‍ക്കാര്‍ വാഹനം കത്തിച്ചു

പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കുന്നുകുഴിയില്‍ സമരക്കാര്‍ സര്‍ക്കാര്‍ വാഹനം കത്തിച്ചു. പി.എസ്. സിയയുടെ കാറാണ് കത്തിച്ചത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്റെ മകന്‍ മരിച്ചു

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ അയാസുദ്ദീന്‍ മരിച്ചു. വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഹൈദരാബാദില്‍ ചികിത്സയിലിരുന്നു. ഞയറാഴ്ച

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷ ശക്തമാണമെന്ന് രാജകുടുംബം

ന്യൂഡല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഇപ്പോഴുള്ള സുരക്ഷ ശക്തമാക്കുന്നതിനോട് യോജിക്കുന്നുവെന്ന് രാജകുടുംബം സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക്

അമര്‍സിംഗിന് ജാമ്യം

വോട്ടിന് കോഴ വിവാദത്തില്‍ അമര്‍സിംഗിന് ജാമ്യം അനുവദിച്ചു. റിമാന്റ് കാലാവധി അവസാനിക്കുന്നതുവരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആരോഗ്യപരമായ സ്ഥിതി കണക്കിലെടുത്താണ് ജാമ്യം

രാജസ്ഥാനില്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ 9 മരണം

ജയ്പൂര്‍: രാജസ്ഥാനില്‍ ഗുജ്ജാറുകളും മുസ്‌ലിംങ്ങളും തമ്മിലുള്ള വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. രാജസ്ഥാനിലെ ഭരത്പുര്‍ ജില്ലയില്‍ ശ്മശാന ഭൂമി

പെട്രോള്‍ വില 3 രൂപ കൂട്ടാന്‍ നീക്കം

ന്യൂഡല്‍ഹി: ഈ ആഴ്ചയോടെ രാജ്യത്തെ പെട്രോള്‍ വില ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ധാരണയിലെത്തി. ഡോളറിനെതിരെ രൂപയുടെ