എലിപ്പനി: ഒരാള്‍ കൂടി മരിച്ചു

single-img
23 September 2011

കോഴിക്കോട്: ജനങ്ങളെ ഭീതിയിലാഴ്ത്തി പടര്‍ന്ന് പിടിക്കുന്ന എലിപ്പനി ബാധിച്ച് കോഴിക്കോട്ട് ഒരാള്‍ കൂടി മരിച്ചു. ഗോവിന്ദാപുരം കളത്തില്‍തൊടി കൊമ്മേരി സ്വദേശിനി സരോജിനി(65)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.