പളനി തീര്‍ഥാടനത്തിനു പോയ നെയ്യാറ്റിന്‍കര സ്വദേശികളുടെ കാര്‍ അടിച്ചു തകര്‍ത്തു

നെയ്യാറ്റിന്‍കര: തമിഴ്‌നാട്ടിലെ പളനിയില്‍ ക്ഷേത്രദര്‍ശനത്തിനു പോയ മലയാളി കുടുംബത്തിന്റെ കാര്‍ അടിച്ചുതകര്‍ത്തു. നെയ്യാറ്റിന്‍കര കീഴാറൂര്‍ സ്വദേശി ഉണ്ണികുമാറിന്റെ കാറാണ് ഇന്നു

മലപ്പുറത്ത് കോടതിയിലേക്ക് പോയ യുവാവിന്റെ കൈവെട്ടി മാറ്റി

മലപ്പുറത്ത് കോടതിയില്‍ വിചാരണയ്‌ക്കു ഹാജരാകാന്‍ പുറപ്പെട്ട യുവാക്കള്‍ക്കു നേരെ ആക്രമണം. ഒരാളുടെ കൈവെട്ടി മാറ്റി. മഞ്ചേരി ഷാപ്പുംകുന്നില്‍ രാവിലെ 10

തമിഴ് അനുകൂല പ്രകടനം: മൂന്നാറില്‍ ഇന്ന് സര്‍വകക്ഷിയോഗം

മൂന്നാര്‍: ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന ആവശ്യമുന്നയിച്ച് ഇന്നലെ നടന്ന പ്രകടനത്തെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്താന്‍ മൂന്നാറില്‍ ഇന്ന് സര്‍വകക്ഷിയോഗം

ജലനിരപ്പ് 136 അടിയിൽ നിലനിർത്തണം സുപ്രീം കോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. ജലനിരപ്പ് 120 അടിയാക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.ജലനിരപ്പ്

മുല്ലപ്പെരിയാർ മേധാ പട്കർ കേരളത്തിനൊപ്പം

കേരളത്തിന്റെ സുരക്ഷയ്ക്കും തമിഴ്‌നാടിന് വെള്ളത്തിനുമായി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് നര്‍മ്മദ ബചാവോ ആന്തോളന്‍ നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ

നിര്‍മാണത്തിലിരിക്കുന്ന കൂത്തമ്പലം കത്തിനശിച്ചു

തൃശൂര്‍ രാമനിലയത്തിന് സമീപം നിര്‍മാണത്തിലിരിക്കുന്ന കൂത്തമ്പലം പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് അഗ്നിബാധയുണ്ടായത്.അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.

ആസ്‌പത്രി തീപ്പിടിത്തം മരണം 88 ആയി

കൊല്‍ക്കത്തയിലെ എഎംആര്‍ഐ ആശുപത്രിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ കോട്ടയം സ്വദേശികളായ രണ്ടു മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ 88 പേര്‍ മരിച്ചു. കോട്ടയം

ആശുപത്രിയില്‍ വന്‍ തീപിടിത്തം

ദക്ഷിണ കൊല്‍ക്കത്തയിലെ എഎംആര്‍ഐ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 41 പേര്‍ മരിച്ചതായി സംശയം.ഏതാനും രോഗികളും ആശുപത്രി ജീവനക്കാരും ആശുപത്രിയില്‍ കുടങ്ങികിടക്കുകയാണ്.

റോഷി അഗസ്റ്റിനെ അറസ്റ്റു ചെയ്ത് നീക്കി

മുല്ലപ്പെർയാർ വിഷയത്തിൽ ചപ്പാത്തിൽ നിരാഹാര സമരം തുടരുന്ന റോഷി അഗസ്റ്റിന്‍ എം.എല്‍.എയെ ആരോഗ്യനില മോശമായതിനെത്തുടർന്ന് അറസ്റ്റ് ചെയ്ത് നീക്കി.എട്ട് ദിവസമായി

തമിഴ്‌നാട് ബസ് സര്‍വീസ് നിലയ്ക്കുന്നു

കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്‌നം കൈയാങ്കളിയിലേക്കു കടന്നതോടെ കേരള, തമിഴ്‌നാട് ബസ് സര്‍വീസ് നിലച്ചുതുടങ്ങി. ചങ്ങനാശേരിയില്‍നിന്നു വേളാങ്കണ്ണിയിലേക്കുള്ള ബസ് ഇന്നലെ മുടങ്ങിയില്ല.