പി.സി. ജോര്‍ജ് ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: കത്തെഴുത്തിലൂടെ വിവാദത്തിലായ ചീഫ് വിപ്പ് പി.സി. ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. എന്നാല്‍ പ്രസ്തുത വിവാദങ്ങളൊന്നും ചര്‍ച്ചയില്‍ വന്നില്ലെന്ന്

ബി നിലവറ തുറക്കണം: വിദഗ്ദസമിതി ഇടക്കാല റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധന നടത്തണമെന്നു വിദഗ്ധ സമിതി സുപ്രീംകോടതിക്ക് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വെള്ളിയാഴ്ചയാണു

പി.ജെ. ജോസഫ് പി.സി. ജോര്‍ജിനെതിരെ

തിരുവനന്തപുരം: പി.സി. ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെ പി.ജെ. ജോസഫ് പ്രതികരിക്കുന്നു. കേരള കോണ്‍ഗ്രസില്‍ ഒന്നും നടക്കുന്നില്ലെന്ന പി.സി ജോര്‍ജ്ജിന്റെ പ്രസ്താവന തെറ്റാണെന്ന്

അസ്ഹറുദ്ദീന്റെ മകന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു

ഹൈദരാബാദ്: മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് എംപിയുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ അയാസുദ്ദീന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു. അഹ്‌സറുദ്ദീല്‍ മകനെകാണാനായി

ടാന്‍സാനിയയില്‍ കടത്തുബോട്ട് മുങ്ങി; മരണസംഖ്യ 190 ആയി

സാന്‍സിബാര്‍(ടാന്‍സാനിയ): ടാന്‍സാനിയയിലെ ഇന്ത്യന്‍മഹാസമുദ്രത്തില്‍പ്പെട്ട സാന്‍സിബാര്‍ ദ്വീപിനു സമീപം കടത്തുബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 190 ആയി. നിരവധി പേരെ

മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ അടിയന്തര സഹായം

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നാലു ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക്

ദില്ലി ഹൈക്കോടതിക്ക് സമീപം സ്‌ഫോടനം; 9 മരണം

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിക്ക് സമീപം സ്‌ഫോടനം. രാവിലെ 10.17ന് ഡല്‍ഹി ഹൈക്കോടതിയുടെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപമുള്ള പാര്‍ക്കിംഗ് മേഖലയിലാണ്

ചരക്ക് ട്രയിന്‍ പാളംതെറ്റി

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ ചരക്ക് ട്രയിന്‍ പാളംതെറ്റി. ഇന്ന് രാവിലെ 7.45 ഓടെയാണ് സംഭവം. ഡൈവര്‍ക്ക് എഞ്ചിന്റെ നിയന്ത്രണം വിട്ടതാണ്