ഐസ്‌ക്രീം കേസില്‍ രജീന്ദ്ര സച്ചാര്‍ വി. എസിന് വേണ്ടി ഹാജരാവും

കൊച്ചി: ഡല്‍ഹി ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന രജീന്ദ്ര സച്ചാര്‍ ഐസ്‌ക്രീം കേസില്‍ വി. എസ് അച്യുതാന്ദന് വേണ്ടി ഹാജറാവും.

കര്‍ണ്ണാടകാ മുന്‍മന്ത്രി ജനാര്‍ദ്ദന റഡ്ഡി ബാംഗ്ലരില്‍ അറസ്റ്റില്‍

ബാംഗളൂര്‍: ബല്ലാരിയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് കര്‍ണാടക മുന്‍ മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയെ സിബിഐ അറസ്റ്റു ചെയ്തു. ഗൂഢാലോചനയ്ക്കും വഞ്ചനാക്കുറ്റത്തിനുമാണ്

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ ഒരുഭാഗം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. 2008ലെ അഭിഭാഷക കമ്മീഷന്‍ തിരുവനന്തപുരം സബ് കോടതിയില്‍ സമര്‍പ്പിച്ച്

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്കില്‍

തിരുവനന്തപുരം: വെള്ളിയാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അര്‍ദ്ധരാത്രി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പി.ജി ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു.

ഐസ്‌ക്രീം കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് വി.എസ് ഹൈക്കോടതിയില്‍

കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ഐസ്‌ക്രീം കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. പ്രത്യേക

വോട്ടിനുകോഴ: മുഖ്യസുത്രധാരന്‍ അമര്‍സിംങ്

ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യുന്നതിനായി എംപിമാര്‍ക്ക് ഒരു കോടി രൂപ എത്തിച്ച വോട്ടിന് കോഴ സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ സമാജ്

രാജകുടുംബത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂദല്‍ഹി: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ദേവപ്രശ്‌ന വിഷയത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ബി നിലവറ തുറക്കുന്നതിനെതിരെ തിരുവിതാംകൂര്‍ രാജകുടുംബം

വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

മുംബൈ: ഇസ്ബുളില്‍ നിന്നും 97 യാത്രക്കാരുമായി മുംബൈ വിമാനത്താവളത്തിലെത്തിയ ടര്‍ക്കിഷ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന്