മുല്ലപ്പെരിയാര്‍: തമിഴ് സിനിമാ പ്രവര്‍ത്തകര്‍ നാളെ ഉപവസിക്കും

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സിഐഎസ്എഫ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംവിധായകന്‍ ഭാരതി രാജയുടെ നേതൃത്വത്തില്‍ തമിഴ് സിനിമാ

മുല്ലപ്പെരിയാര്‍ നിലപാട് കേരളീയ സംസ്‌കാരത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി

കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനം കൈക്കൊണ്ട നിലപാട് കേരളീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നമ്മുടെ സുരക്ഷയ്‌ക്കൊപ്പം തമിഴ്‌നാട്ടിലെ അഞ്ചു

ശിവകാശിയില്‍ കോടികളുടെ പടക്കം കെട്ടികിടക്കുന്നു

ഇത്തവണ ക്രിസ്മസിന് കേരളത്തില്‍ പൊട്ടേണ്ട പടക്കങ്ങള്‍ ശിവകാശിയില്‍ ചീറ്റിപ്പോകും. ക്രിസ്മസിന് ഏറ്റവും കൂടുതല്‍ പടക്കം വിറ്റഴിക്കുന്ന കേരള കമ്പോളം മുന്നില്‍കണ്ട്

സീരിയല്‍ നടി സംഗീത മോഹന്റെ കാറിടിച്ച് വീണ ബൈക്ക് യാത്രക്കാരന്‍ ലോറി കയറി മരിച്ചു

കരുനാഗപ്പള്ളി: സിനിമ-സീരിയല്‍ താരം സംഗീതമോഹന്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച് വീണ ബൈക്ക് യാത്രികന്‍ ലോറി കയറി മരിച്ചു. തഴവ കുതിരപ്പന്തി കൊച്ചുകളീക്കല്‍

ലോക്പാല്‍ബില്‍ ഇന്ന്

ന്യൂഡല്‍ഹി: അഴിമതി തടയാനുള്ള ലോക്പാല്‍ബില്‍ ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മണ്‍സൂണ്‍കാല സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്‍ പിന്‍വലിച്ച് പുതുക്കിയ ബില്ലായിരിക്കും അവതരിപ്പിക്കുകയെന്നു

തിരുവനന്തപുരം വിളപ്പില്‍ശാല മാലിന്യപ്ലാന്റ് പൂട്ടി

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പില്‍ശാല മാലിന്യപ്ലാന്റ് പൂട്ടി. തിരുവനന്തപുരം കോര്‍പ്പറേഷന്റെ എതിര്‍പ്പ് മറികടന്നാണ് പ്ലാന്റ് പൂട്ടിയത്. പ്ലാന്റ് പൂട്ടാന്‍ വിളപ്പില്‍ പഞ്ചായത്ത്

ചിദംബരത്തിന്റെ പ്രസ്താവന ഗൗരവമായെടുക്കണം: പ്രേമചന്ദ്രന്‍

ശാസ്താംകോട്ട: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറും കേന്ദ്ര ജലവിഭവ കമ്മീഷനും നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ സമീപനം കൈക്കൊള്ളണമെന്ന് മുന്‍ ജലവിഭവ മന്ത്രി

മുല്ലപ്പെരിയാര്‍ സുരക്ഷയെക്കുറിച്ചു പഠനം: സുപ്രീംകോടതി നിര്‍ദേശം ലംഘിച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷയെക്കുറിച്ചു പഠിക്കാന്‍ ഏജന്‍സികളെ നിയോഗിക്കുന്നതിനെക്കുറിച്ചു സുപ്രീംകോടതി നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി ആക്ഷേപം ഉയരുന്നു. 2010 ഫെബ്രുവരി

ആര്യങ്കാവില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്

കൊല്ലം: കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ആര്യങ്കാവില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്. ഇന്നു പുലര്‍ച്ചെ ആര്യങ്കാവിനടുത്ത് പുളിയറയിലാണ് ബസുകള്‍ക്ക് നേരെ ആക്രമണം