വിതുര സംഭവം: പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: വിതുരയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടയച്ച ദളിത് യുവാവ് ജീവനൊടുക്കിയ സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച്

തെരഞ്ഞെടുപ്പ് രേഖയിലെ കൃത്രിമം: ഗണേഷ്‌കുമാര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

പുനലൂര്‍: തെരഞ്ഞെടുപ്പ് രേഖയില്‍ വിദ്യാഭ്യാസയോഗ്യത തെറ്റായി രേഖപ്പെടുത്തിയതിന്റെ പേരില്‍ മന്ത്രി ഗണേഷ്‌കുമാറിനോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. പുനലൂര്‍ ഫസ്റ്റ്

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച അഞ്ചു കിലോ സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇന്ത്യന്‍ വിപണിയില്‍

വോട്ടിനു കോഴ കേസ്: അമര്‍ സിംഗിന് ജാമ്യം

ന്യൂഡല്‍ഹി: വോട്ടിനു കോഴ കേസില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ അമര്‍ സിംഗിന് ഡല്‍ഹി ഹൈക്കോടതി ജാമ്യമനുവദിച്ചു.

സൗദി കീരീടാവകാശി സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് അന്തരിച്ചു

റിയാദ്: സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് (83) രാജകുമാരന്‍ യുഎസില്‍ അന്തരിച്ചു. ചികിത്സയ്ക്കായി

ഉമ്മന്‍ ചാണ്ടിയുടെ കുടുംബവീടിനുനേര്‍ക്ക് കല്ലേറ്

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ കുടുംബ വീടിനുനേര്‍ക്ക് അജ്ഞാതന്‍ കല്ലെറിഞ്ഞു. കല്ലേറില്‍ വീട്ടുമുറ്റത്തുണ്ടായിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ഉമ്മന്‍

അരുൺകുമാറിന്റെ സ്ഥാനക്കയറ്റം നിയമ വിരുദ്ധം,ബേബി കുറ്റക്കാരൻ:റിപ്പോർട്ട്

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകൻ വി.എ അരുൺകുമാറിനു ഐ.എച്ച്.ആർ.ഡിയിൽ സ്ഥാനക്കയറ്റങ്ങൾ നൽകിയത് നിയമ വിരുദ്ധമായാണെന്ന് റിപ്പോർട്ട്.പ്രിൻസിപ്പൽ മുതലുള്ള എല്ലാ

കോട്ടയം ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും

കോട്ടയം: കോട്ടയം ജില്ലയിലെ പെട്രോള്‍ പമ്പുകളുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. പെട്രോള്‍ പമ്പുകള്‍ക്കെതിരെ ചില സംഘടനകള്‍ നടത്തുന്ന സമരങ്ങളില്‍

പ്രതിപക്ഷ എം.എല്‍.എമാര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി

തിരുവനന്തപുരം: നിയമസഭയിലെ കുത്തിയിരുപ്പ് സത്യാഗ്രഹം അവസാനിപ്പിച്ച പ്രതിപക്ഷ എം.എല്‍.എമാര്‍ കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. നിയമസഭയ്ക്കുള്ളില്‍ നിന്നും