ലോക്പാല്‍: തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ചീഫ് വിപ്പ് സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലിനെ പിന്തുണച്ച സംഭവത്തില്‍ തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ലോക്‌സഭയിലെ പാര്‍ട്ടി ചീഫ് വിപ്പ് സ്ഥാനം രാജിവെച്ചു.

താനെ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുക്കുന്നു

ചെന്നൈ: താനെ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ക്കകം കാറ്റ് കരയില്‍ വീശാനാണ് സാധ്യത. മണിക്കൂറില്‍ 135 കിലോമീറ്റര്‍

മകനെ കഴുത്തറുത്തു കൊലപ്പെടുത്തിയത് ശല്യം സഹിക്കാനാകാതെയെന്ന് അമ്മ

കൊല്ലം: മകനെ കൊലപ്പെടു ത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലായ മാതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി. തേവള്ളി ഓലയില്‍ ശ്യാം നിവാസില്‍

പടക്കശാല അപകടത്തിന് കാരണം പൊട്ടാസ്യം ക്ലോറൈറ്റിന്റെ അമിത ഉപയോഗം മൂലം

തൃശൂര്‍:തൃശൂര്‍ അത്താണിയില്‍ കെല്‍ട്രോണ്‍ ജംഗ്ഷന് സമീപം പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയ്ക്ക് കാരണം നിരോധിത സ്‌ഫോടക വസ്തുവായ പൊട്ടാസ്യം ക്ലോറൈറ്റിന്റെയും

ഇരിട്ടിയില്‍ കൂട്ടമാനഭംഗം; മുഴുവന്‍ പ്രതികളേയും പിടികൂടി

ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിനിയും പതിനേഴുകാരിയുമായ യുവതിയെ ഒരു സംഘം യുവാക്കള്‍ കൂട്ടമാനഭംഗം ചെയ്ത് പൂര്‍ണ നഗ്നയാക്കി റോഡില്‍ തള്ളുകയാ സംഭവത്തില്‍

ചിദംബരത്തിനു വാനോളം പ്രശംസ

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ കേരളത്തിനെതിരേ രൂക്ഷവിമര്‍ശനം ചൊരിഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ പ്രധാനമന്ത്രി വാനോളം പുകഴ്ത്തി. ടെലികോം,

കലാഭവന്‍ മണിക്കെതിരേ കേസ്

ചാലക്കുടി: പോലീസിന്റെ കൃത്യനിര്‍വഹണത്തില്‍ തടസമുണ്ടാക്കിയതിന് സിനിമാതാരം കലാഭവന്‍ മണിയുടെ പേരില്‍ ചാലക്കുടി പോലീസ് കേസെടുത്തു. ചാലക്കുടി സ്‌റ്റേഷനിലെ ഉമേഷ് എന്ന

മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ കേരളം തയാറാകണമെന്ന് ആര്യാടന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ കേരളം തയാറാകണമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇരു സംസ്ഥാനങ്ങളും

തമിഴ്‌നാട്ടില്‍നിന്നു പച്ചക്കറി വീണ്ടും

തിരുവനന്തപുരം: സംഘര്‍ഷ സാധ്യത കുറവുള്ള അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലൂടെ തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറികള്‍ വീണ്ടും കേരളത്തിലേക്ക് എത്തിത്തുടങ്ങി. തിരുവനന്തപുരം അമരവിള,

പി.സി. തോമസിന്റെ ഉപവാസം ഇന്ന്

കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ടു തമിഴ്‌നാട്ടിലെ മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ഭീതിയകറ്റുന്നതിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു