രാജ്യത്തെ സംസ്ഥാനങ്ങളെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാനും അതിർത്തികൾ മാറ്റാനും പാർലമെന്റിന് അധികാരമുണ്ട്: സുപ്രീംകോടതി

പാർലമെന്റിന് നിലവിലുള്ള ഒരു സംസ്ഥാനത്തെ ഒന്നോ അതിലധികമോ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റാൻ കഴിയുമെന്ന് കോടതി കണ്ടെത്തി

അന്താരാഷ്ട്ര മയക്കുമരുന്ന് സിൻഡിക്കേറ്റിലെ വലിയ മത്സ്യങ്ങളെ കേന്ദ്രം അറസ്റ്റ് ചെയ്യുന്നില്ല: സുപ്രീം കോടതി

എന്തുകൊണ്ടാണ് നിങ്ങൾ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുടെ പിന്നാലെ പോകാത്തത്? അവരെ പിടിക്കാൻ ശ്രമിക്കുക

ബിബിസി ഡോക്യുമെന്ററി വിലക്ക്; കേന്ദ്രസർക്കാർ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കണമെന്ന് സുപ്രിംകോടതി

ഇനി വിഷയത്തിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം കൂടി ലഭിച്ച ശേഷം ഏപ്രില്‍ മാസത്തിലാകും രണ്ട് ഹര്‍ജികളും കോടതി പരിഗണിക്കുക

വ്യഭിചാരം; സായുധ സേനയ്ക്ക് തങ്ങളുടെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാം: സുപ്രീം കോടതി

വ്യഭിചാര പ്രവർത്തനങ്ങൾക്ക് സായുധ സേനയ്ക്ക് അവരുടെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീം കോടതി.

വിവാഹ വാഗ്ദാനം പാലിച്ചില്ലെന്ന പേരിൽ ഒരാളെ ബലാത്സംഗ കുറ്റം ചുമത്തി ശിക്ഷിക്കുന്നത് മണ്ടത്തരം: സുപ്രീംകോടതി

ബലാത്സംഗക്കേസിൽ പത്ത് വർഷം വിചാരണ കോടതി ശിക്ഷിച്ച വ്യക്തിയെ വെറുതെ വിട്ടാണ് ഇന്ന് കോടതിയുടെ നിരീക്ഷണം.

കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിക്കുന്നു എന്നതിന്റെ പേരിൽ ജഡ്ജി നിയമത്തെ തടയാൻ കഴിയില്ല: സുപ്രീം കോടതി

കേന്ദ്ര സർക്കാരിന്റെ നയങ്ങളെ പരസ്യമായി വിമര്ശിക്കുന്നത്‌ ജഡ്ജിയാകാനുള്ള അയോഗ്യത അല്ല

ഫെഡറലിസം എന്ന ആശയം കേന്ദ്രഭരണ പ്രദേശത്തിന് ബാധകമല്ലെന്ന് കേന്ദ്രസർക്കാർ; അംഗീകരിക്കാൻ പ്രയാസമാണെന്ന് സുപ്രീം കോടതി

പഞ്ചായത്തുകളിൽ' പോലും ഫെഡറലിസം എന്ന ആശയം പ്രാദേശിക ഭരണകൂടത്തിന്റെ ആവശ്യത്തിന്റെയും അധികാര വികേന്ദ്രീകരണത്തിന്റെയും പ്രതിഫലനമാണ്

വിദ്വേഷം പരത്തുന്ന ചാനൽ അവതാരകരെ പുറത്താക്കണം; മാധ്യമങ്ങൾ ഭിന്നിപ്പുണ്ടാക്കരുത്: സുപ്രീം കോടതി

അവർ വലിയ ശക്തിയുടെ സ്ഥാനത്താണ് ഇരിക്കുന്നത് എന്നും അവർ പറയുന്നത് രാജ്യത്തെ മുഴുവൻ സ്വാധീനിക്കുന്നുവെന്നും അവർ മനസ്സിലാക്കണം.

മതപരിവർത്തനം ഗൗരവമുള്ള വിഷയം; രാഷ്ട്രീയമാക്കരുത്: സുപ്രീം കോടതി

നിർബന്ധിത മതപരിവർത്തനം ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുകയും പൗരന്മാരുടെ മതസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയും ചെയ്യും

Page 9 of 14 1 2 3 4 5 6 7 8 9 10 11 12 13 14