നടിയെ ആക്രമിച്ച കേസ്; ജാമ്യം തേടി പൾസർ സുനി സുപ്രീം കോടതിയിൽ

വിചാരണയുടെ അന്തിമഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കഴിഞ്ഞ വർഷം സുനിയുടെ ജാമ്യാപേക്ഷ തള്ളിയത്.

കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരും: സുപ്രീം കോടതി

കേസിന്റെ വിചാരണ പൂര്‍ത്തിയായതിനാല്‍ ഇളവ് അനുവദിക്കണമെന്ന് കപില്‍ സിബലും അഭിഭാഷകന്‍ ഹാരിസ് ബിരാനും കോടതിയെ അഭ്യര്‍ത്ഥിച്ചു.

തൂക്കിലേറ്റിയുള്ള വധശിക്ഷ ക്രൂരം; ബദൽ മാർഗങ്ങളുടെ സാധ്യതകൾ തേടാൻ കേന്ദ്രത്തോട് സുപ്രീംകോടതി

ഇതോടൊപ്പം തന്നെ തൂക്കിലേറ്റിയുള്ള മരണം വേദനാജനകമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ, ബദൽ ശിക്ഷാ മാർഗങ്ങളും പ്രതിപാദിച്ചിട്ടുണ്ട്

ബിജെപി ഉപയോഗിക്കുന്ന ‘താമര’ മത ചിഹ്നം; രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന് സുപ്രീം കോടതിയിൽ മുസ്ലിം ലീഗ്

താമര എന്നത് ഹിന്ദു, ബുദ്ധ മതവുമായി ബന്ധപ്പെട്ട ചിഹ്നമാണെന്നും ബിജെപിയെയും കേസിൽ കക്ഷി ചേർക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.

ഞങ്ങൾക്ക് ധാരണകളുടെ വ്യത്യാസങ്ങൾ ഉണ്ടാകും; നിയമമന്ത്രിയുമായി പ്രശ്‌നങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല: ചീഫ് ജസ്റ്റിസ്

സുപ്രീം കോടതി കൊളീജിയത്തിനെതിരെ നിയമമന്ത്രി കിരൺ റിജിജു അതൃപ്തി പ്രകടിപ്പിച്ചതിനോടും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു

ഭാര്യാഭർതൃ സങ്കൽപവുമായി ചേർന്നുപോകില്ല; സ്വവർ​ഗവിവാഹത്തെ എതിർത്ത് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ

സ്വവർ​ഗ വിവാഹം എന്നത് രാജ്യത്തെ പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധമാണെന്നും ഭാര്യാ ഭർതൃ സങ്കൽപവുമായി ചേർന്നു പോകില്ലെന്നും സർക്കാർ

സമ്പത്തിനോടുള്ള അടങ്ങാത്ത അത്യാഗ്രഹം അഴിമതിയെ ക്യാൻസർ പോലെ വളരാൻ സഹായിച്ചു: സുപ്രീം കോടതി

അഴിമതിക്കാർ നിയമപാലകരെ കബളിപ്പിക്കുന്നതിൽ വിജയിച്ചാൽ, അവരുടെ വിജയം പിടിക്കപ്പെടുമോ എന്ന ഭയം പോലും ഇല്ലാതാക്കുന്നു.

ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങൾ; കേരളത്തിലേക്ക് മടങ്ങണമെന്നുള്ള അപേക്ഷയുമായി കോടതിയിൽ മദനി

ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും അപേക്ഷയിൽ പറയുന്നു.

ഹിൻഡൻ ബെർഗ് റിപ്പോർട്ട്; ഇന്ത്യൻ ഓഹരി വിപണികളിലെ തകർച്ച പരിശോധിക്കാൻ സുപ്രീം കോടതി നേരിട്ട് സമിതിയെ വെക്കുന്നു

ഇതിലുള്ള നടപടികൾ സുതാര്യമാകണമെന്ന് പറഞ്ഞാണ് കോടതി നേരിട്ട് കമ്മറ്റിയെ വെക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കിയത്.

Page 8 of 14 1 2 3 4 5 6 7 8 9 10 11 12 13 14