ഏകസിവിൽ കോഡ്; സിപിഎം സെമിനാറിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചതിൽ സിപിഐയ്ക്ക് അതൃപ്തി

ഈ വെള്ളിയാഴ്ച മുതൽ ഡൽഹിയിൽ നടക്കുന്ന ദേശീയ നേതൃയോഗങ്ങൾക്കു ശേഷമായിരിക്കും സിപിഐ നിലപാട് പരസ്യമായി പറയുക.

കുറുക്കൻ നയമാണ് സിപിഎമ്മിന്റേത്; മുസ്ലീം ലീഗ് കോൺഗ്രസ് വിട്ടുപോകില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്: കെ സുധാകരൻ

മുസ്ലിം ലീഗിൻ്റെ വികാര-വിചാരങ്ങൾ ഉൾക്കൊണ്ടാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും അത് തുടരുമെന്നും കെ സുധാകരൻ ഇന്ന് കണ്ണൂരിൽ

തെറ്റിദ്ധരിക്കേണ്ട; ഏക സിവിൽ കോഡിനെതിരെയുളള സിപിഎമ്മിന്റെ നിലപാട് സത്യസന്ധമാണ്: കെഎൻഎ ഖാദർ

സിപിഐഎം നടത്തുന്ന സെമിനാറിൽ പങ്കെടുക്കണമോ എന്നതിൽ മുസ്ലിം ലീഗിൽ തുടർ ചർച്ച നടക്കാനിരിക്കവേയാണ് കെഎൻഎ ഖാദറിന്റെ പ്രതികരണം.

ഏക സിവില്‍ കോഡ്: സിപിഎമ്മിന്റെത് രാഷ്ട്രീയ നീക്കമായി കരുതുന്നില്ല: പിഎംഎ സലാം

എന്നാൽ , വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെപ്പറ്റി കൂടുതല്‍ പ്രതികരിക്കാന്‍ പിഎംഎ സലാം തയ്യാറായില്ല. കോണ്‍ഗ്രസിന് വ്യക്തമായ നിലപാട് ഉണ്ടെന്നാണ്

ഏക സിവില്‍ കോഡ്: മുസ്ലീം ലീഗുമായി യോജിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റർ; സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്

അതേസമയം, ഏക സിവില്‍ കോഡ് വിഷയത്തില്‍ എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് രംഗത്തെത്തി

ഏകീകൃത സിവിൽ കോഡ് മറ്റൊന്നും പറയാനില്ലാത്തതിനാല്‍ പ്രധാനമന്ത്രി കൊണ്ട് വന്ന അജണ്ട: പികെ കുഞ്ഞാലിക്കുട്ടി

മണിപ്പൂരിൽ ഇപ്പോഴും തുടരുന്ന സംഘര്‍ഷങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി ഒന്നും മിണ്ടുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. താൻ രാഹുല്‍ ഗാന്ധിയുടെ

മന്ത്രി വി അബ്ദുറഹിമാൻ മരണത്തിന്റെ വ്യാപാരി: കെഎം ഷാജി

മലപ്പുറം ജില്ലയിലെ താനൂരിൽ നടന്ന ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി വി അബ്ദുറഹിമാനെതിരെ മുസ്ലിം ലീഗ് ശക്തമായ വിമർശനവുമായി രംഗത്തുണ്ട്.

ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ മുസ്ലിം ലീഗിന് ഉജ്ജ്വല ജയം

ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ മുസ്ലിം ലീഗിന് ഉജ്ജ്വല ജയം. ഉത്തര്‍പ്രദേശില്‍ 29 വര്‍ഷത്തിന് ശേഷമാണ് ആദ്യ കൗണ്‍സിലറെ

മുഖ്യമന്ത്രിക്ക് താനൂരിൽ വരാൻ നിന്റെയെന്നല്ല നിന്റെ കാരണവൻമാരുടെ ഒരു ഓശാരവും ആവശ്യമില്ല; കെ എം ഷാജിക്ക് മറുപടിയുമായി മന്ത്രി വി അബ്ദുറഹ്മാൻ

രണ്ടു തവണ നിങ്ങളെ തോൽപ്പിച്ചാണ് താനൂരിൽനിന്ന് നിയമസഭയിലേക്ക് പോയത്. കഴിഞ്ഞ തവണ യൂത്ത് ലീഗിന്റെ പ്രസിഡന്റിനെ തോൽപ്പിച്ചാണ്

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

പാലം അഴിമതിയിലൂടെ നേടിയ പത്ത് കോടി രൂപയുടെ കളളപ്പണം ചന്ദ്രിക ദിനപ്പത്രത്തിന്‍റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്നാണ് ആരോപണം.

Page 5 of 8 1 2 3 4 5 6 7 8