കേരളത്തിൽ ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പ് നടന്നാൽ ഇടതുപക്ഷത്തിന് കെട്ടി വച്ച കാശ് കിട്ടില്ല: പിഎംഎ സലാം

ഈ യാത്രയുടെ ലക്ഷ്യങ്ങൾ പൊളിഞ്ഞു. സംസ്ഥാനത്തിപ്പോൾ നിയമസഭയിലെ സാങ്കേതിക ഭൂരിപക്ഷമല്ലാതെ സർക്കാരിന് ജന പിന്തുണയില്ല.

സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; മുസ്ലിം ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍

കോഴിക്കോട് : സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ മുസ്ലിം ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍. മഞ്ചേരി മുന്‍ എം എല്‍ എ

പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടു കെട്ടുന്ന നടപടി ശരിയല്ല: സാദിഖലി ശിഹാബ് തങ്ങൾ

അതേസമയം പോപ്പുലർ ഫ്രണ്ടിനെതിരായ സംസ്ഥാന സർക്കാരിന്റെ നിയമ നടപടികൾ അംഗീകരിക്കുന്നുവെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദം നിര്‍ഭാഗ്യകരം;മുസ്ലീം ലീഗ്

കൊച്ചി: കേരള സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദം നിര്‍ഭാഗ്യകരമാണെന്ന് മുസ്ലീം ലീഗ്. ഭക്ഷണത്തില്‍ വിഭാഗീയത ഉണ്ടാക്കിയത് സര്‍ക്കാരാണ്.

മുസ്ലിം ലീഗ് അംഗത്വമെടുത്തവരിൽ ഷാരൂഖും മമ്മൂട്ടിയും; പ്രചരണം വ്യാജമെന്ന് പി എം എ സലാം

സംസ്ഥാന കമ്മിറ്റി ഓഫീസിൽ പ്രത്യേകം സജ്ജമാക്കിയ വാർ റൂം വഴി തികച്ചും ശാസ്ത്രീയമായിട്ടാണ് ഇത്തവണ മുസ്ലിംലീഗ് അംഗത്വ ക്യാമ്പയിൻ പൂർത്തീകരിച്ചത്

കൗമാരക്കാരെ ഒരുമിച്ചിരുത്തുന്നത് തെറ്റ്; പരാമർശത്തിലുറച്ച് അബ്ദുറഹിമാൻ രണ്ടത്താണി

കുടുംബശ്രീയുടെ പഠന പുസ്തകത്തിലും വിവാദ നിർദേശങ്ങളുണ്ട്. ആഭാസകരമായ കാര്യങ്ങൾ കൈപ്പുസ്തകത്തിലുണ്ടെന്നും അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു.

ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു;യു ഡി എഫില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടു: എംവി ഗോവിന്ദൻ മാസ്റ്റർ

ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ കൂട്ടിച്ചേർത്തു.

ഗുജറാത്തിൽ കോൺഗ്രസ് പരാജയപ്പെടാനുള്ള കാരണം ആം ആദ്മി ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചത്: പി എം എ സലാം

ദേശീയ തലത്തിൽ ബിജെപിക്കെതിരെ ഇടതുപാർട്ടികൾ ഉൾപ്പടെ ഒന്നിക്കുന്ന പ്രതിപക്ഷ ഐക്യമാണ് ലീഗ് ആവശ്യപ്പെടുന്നത്.

വിഴിഞ്ഞം തുറമുഖം വന്നാൽ വികസനം നടക്കും: പികെ കുഞ്ഞാലിക്കുട്ടി

നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്നും മലയാളത്തിലെ ഒരു ചാനലിൽ സംവാദ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

Page 4 of 6 1 2 3 4 5 6